ഭീകരാക്രമണ ഗൂഢാലോചന കേസ്; ഹിസ്ബുൾ ഭീകരന്റെ താമസസ്ഥലത്ത് തിരച്ചിൽ
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് എൻഐഎ റെയ്ഡ്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന ഭീകരനെ കണ്ടെത്താനാണ് തിരച്ചിൽ. ഭീകരൻ ...