തമിഴ്‌നാട്ടിൽ രണ്ടിടത്ത് വിഷമദ്യദുരന്തം; ഏഴ് പേർ മരിച്ചു, 15 പേർ അതീവ ഗുരുതരാവസ്ഥയിൽ
ചെന്നൈ; തമിഴ്‌നാട്ടിൽ രണ്ടിടത്ത് വിഷമദ്യദുരന്തം. മാരക്കാനത്തിലും മധുരാന്തകത്തിലുമാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ ഏഴ് പേർ മരിക്കുകയും 15 പേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ...