ജോലി കണ്ടെത്താൻ ഭാവിവധുവിനോട് രണ്ട് വർഷത്തെ സമയം ചോദിച്ചു; കേസിന് പിന്നാലെ വിവാഹനിശ്ചയം; ചടങ്ങിനിടെ വിഷം കഴിച്ച് ജീവനൊടുക്കി യുവാവ്; പിന്നാലെ ആത്മഹത്യ ശ്രമം നടത്തി വധു
ഭോപ്പാൽ; വിവാഹ ചടങ്ങിനിടെ വിഷം കഴിച്ച 21 കാരനായ വരൻ മരിച്ചു. 20 കാരിയായ വധു ഗുരുതരാവസ്ഥയിൽ. മദ്ധ്യപ്രദേശിലാണ് സംഭവം. ഇൻഡോറിലെ കന്നഡിയ ആര്യ സമാജ് ക്ഷേത്രത്തിൽ ...