കോൺടാക്ട് ലെൻസ് വച്ച് ഉറങ്ങി; യുവാവിന്റെ കണ്ണുകളിലെ മാംസം കഴിച്ച് പരാന്നഭോജി; കാഴ്ച നഷ്ടമായി
ഫ്‌ളോറിഡ: കോൺടാക്ട് ലെൻസ് വച്ച് കിടന്നുറങ്ങിയ 21 വയസ്സുകാരന്റെ കാഴ്ച നഷ്ടമായി. അമേരിക്കയിലെ ഫ്ളോറിഡയിൽ നിന്നുള്ള മൈക്ക് ക്രംഹോൾസിനാണ് ദുരനുഭവമുണ്ടായത്. കോൺടാക്ട് ലെൻസ് മാറ്റാതെ ഉറങ്ങിയ മൈക്കിന്റെ ...