തൃശ്ശൂരിൽ കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം ; ഫാസ് ടാഗ് കൗണ്ടറിൽ ഇരുന്ന യുവാവ് മരിച്ചു
തൃശ്ശൂർ : കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം. തൃശൂർ നടത്തറ ഹൈവേയിലാണ് സംഭവം നടന്നത്. ടയർ തെറിച്ച് വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ഹൈവേയിലെ ...