മാദ്ധ്യമങ്ങൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും വരുമാനത്തിൻ്റെ പങ്ക് നൽകണം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് അന്ത്യശാസനം; കർശന നിയമം വരുന്നു
ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള ആഗോള ഡിജിറ്റൽ ഭീമന്മാർക്ക് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിജിറ്റൽ വാർത്താ പ്രസാധകർക്കും (Digital News Publishers) കണ്ടന്റ് ...








