രക്ഷാദൗത്യത്തിനായി സജ്ജരാകൂ; സുഡാനിലെ ഇന്ത്യക്കാരെ മാതൃരാജ്യത്തെത്തിക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി
ന്യൂഡൽഹി: ആഭ്യന്തരകലാപം രൂക്ഷമാകുന്ന സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനുള്ള പദ്ധതികൾ തയ്യറാക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി. ഇന്ന് ചേർന്ന ഉന്നതതലയോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. സംഘർഷ മേഖലകളിൽ കുടുങ്ങിയ ...