നാഗാർജുനയുടെ കൺവെൻഷൻ സെന്റർ ഇടിച്ച് പൊളിച്ചു; നടപടി തടാകം നികത്തിയതിനെ തുടർന്ന്
ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെ കൺവെൻഷൻ സെന്റർ സർക്കാർ പൊളിച്ച് നീക്കി. മധാപൂർ നഗരത്തിൽ പണി കഴിപ്പിച്ച എൻ കൺവെൻഷൻ സെന്ററാണ് പൊളിച്ച് നീക്കിയത്. തടാകം നികത്തിയാണ് ...