‘ശമ്പള വർദ്ധനവ് വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമിച്ചു’; ചാനൽ മേധാവിക്കെതിരെ പരാതിയുമായി മാധ്യമപ്രവർത്തക
പ്രലോഭനങ്ങളിലൂടെയും ഭീഷണിയിലൂടെയും ചാനൽ മേധാവി ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമിച്ചെന്ന പരാതിയുമായി മാധ്യമപ്രവർത്തക. ന്യൂസ് ആക്ഷൻ നെറ്റ്വർക്ക് എന്ന യൂട്യൂബ് ചാനൽ ഉടമ ഷാൻ ചൗധരിക്കെതിരെയാണ് പരാതി. ...