ദുഷ്ടശക്തികളിൽ നിന്നും രക്ഷപ്പെടാനായി നിർബന്ധിതമതപരിവർത്തനം; മൗലവിയെ അറസ്റ്റ് ചെയ്ത് പോലീസ്
ലക്‌നൗ: ഹിന്ദു സ്ത്രീയെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയ സംഭവത്തിൽ മൗലവിയെ അറസ്റ്റ് ചെയ്ത് പോലീസ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പ്രേതങ്ങളിൽനിന്നും' രക്ഷപ്പെടാനെന്ന വ്യാജേന ഒരു ഹിന്ദു സ്ത്രീയെ ...