Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഹണിട്രാപ്പിലൂടെ യുവാക്കളെ വശത്താക്കി ഐഎസിലെത്തിക്കും; കേരളത്തിൽ നിന്നും മാത്രം മറിയത്തിന്റെ വലയികപ്പെട്ടത് 5 പേർ; അറസ്റ്റിന് പിന്നാലെ മകളെ ഉപേക്ഷിച്ച മാതാപിതാക്കൾ; ദീപ്തി മർലയുടെ കഥ വീണ്ടും ചർച്ചയാവുന്നു

by Brave India Desk
May 20, 2023, 06:37 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: 2021 ൽ കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ നിന്നും ജമ്മുകശ്മീരിൽ നിന്നും അഞ്ച് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പദ്ധതിയുടെ സൂത്രധാര മുൻ കോൺഗ്രസ് എംഎൽഎ ഇഡിനബ്ബയുടെ മകൻ ബിഎം ബാഷയുടെ മരുമകൾ ദീപ്തി മർല എന്ന മറിയമാണെന്ന് വ്യക്തമായിരുന്നു. ഇപ്പോഴിതാ ദീപ്തി മർല എന്ന മറിയത്തിന്റെ കഥ വീണ്ടും ചർച്ചയാവുകയാണ്.

2015 ലാണ് കർണാടകയിലെ കുടക് സ്വദേശിയായ ദീപ്തി മർല പഠനത്തിന്റെ ഭാഗമായി ദുബായിലെത്തുന്നത്. ഇവിടെ വച്ച് മിസാ സിദ്ദീഖിനെ പരിചയപ്പെടുകയും അവർ മർലയിൽ ഇസ്ലാമിക ചിന്തകൾ വളർത്തുകയും ചെയ്തു. പിന്നീട് മംഗളൂരുവിലെ ദേരളകട്ടെ കോളേജിൽ ബിഡിഎസിന് പഠിക്കുമ്പോഴാണ് മുൻ കോൺഗ്രസ് എംഎൽഎ ഇഡിനബ്ബയുടെ കൊച്ചുമകൻ അനസ് അബ്ദുൾ റഹ്‌മാനുമായി പ്രണയത്തിലാവുന്നതും മതം മാറി മറിയം എന്ന പേര് സ്വീകരിച്ച് വിവാഹിതയാവുന്നതും. തുടർന്ന് ഇറാനിലെ ടെഹ്‌റാനിലെത്തുകയും ഖുറാസാൻ കേന്ദ്രീകരിച്ച് ഐഎസ് ഭീകരരുമായി ബന്ധം സ്ഥാപിക്കാനും ശ്രമിച്ചു. എന്നാൽ ഇത് പരാജയപ്പെട്ടതോടെ മറിയവും മിസ സിദ്ദിഖും ഇന്ത്യയിലേക്ക് മടങ്ങി, ഇന്ത്യയിലെ ഐഎസ് റിക്രൂട്ടരുമായി ബന്ധം സ്ഥാപിച്ചു.

Stories you may like

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

തുടർന്ന് ഭീകരരുടെ നിർദ്ദേശപ്രകാരം , ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം,ടെലിഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഹിന്ദു,മുസ്ലീം പേരുകളിൽ 15 ഓളം പ്രൊഫൈലുകൾ ഉണ്ടാക്കി, യുവാക്കളെ വശീകരിക്കാൻ ആരംഭിച്ചു, കർണാടകയിൽ നിന്ന് 10 ഉം കേരളത്തിൽ നിന്ന് 5 ഉം യുവാക്കളാണ് മറിയത്തിന്റെ ഹണി ട്രാപ്പിൽ വീണത്.

യുവാക്കളുമായി പരിചയപ്പെട്ടതിന് ശേഷം വീഡിയോ കോളുകൾ ചെയ്യുകയും സെക്‌സ്ചാറ്റ് നടത്തുകയും ചെയ്യും. തുടർന്ന് പ്രണയത്തിലാക്കിയ ശേഷം വിവാഹവാഗ്ദാനം നൽകുന്നു. കെണിയിൽ വീണെന്ന് ഉറപ്പായി കഴിഞ്ഞാൽ ഇസ്ലാം മതം സ്വീകരിക്കാനും ഐഎസിൽ ചേരാനും നിർബന്ധിക്കും. മാദേഷ് പെരുമാൾ എന്ന അബ്ദുളിനെ പ്രലോഭിപ്പിക്കാൻ മാത്രം 10 ലക്ഷം രൂപയാണ് മറിയം ചെലവിട്ടത്.

മറിയത്തിനെ രാജ്യ ദ്രോഹകേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ അറസ്റ്റ് ചെയ്ത നാൾ മുതൽ അവൾ തങ്ങളുടെ മകളല്ലെന്ന് മാതാപിതാക്കൾ പത്ര പരസ്യം ചെയ്തിരുന്നു. സായുധ ജിഹാദിന് വേണ്ടി യുവാക്കളെ തീവ്രവാദികളാക്കുക, ഐഎസിനായി ഫണ്ട് സമാഹരിക്കുക നേതാക്കളുടെയും മാദ്ധ്യമ പ്രവർത്തകരുടെയും ലക്ഷ്യം വച്ചുള്ള കൊലപാതകം ആസൂത്രണം ചെയ്യുക എന്നിവയ്ക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് നേതൃത്വം നൽകിയത് ദീപ്തി മർലയാണെന്നാണ് വിവരം.

Tags: convert to IslamDeepthi Marlah alias MaryamisisHindusmubaiHoneytrap
Share1
Tweet
Send
Share

Latest stories from this section

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

Latest News

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies