ഇനി ഇക്കാര്യത്തില്‍ പിഴ കൊടുക്കണ്ട; വാഹനങ്ങളിൽ ഇനി കൂളിംഗ് ഫിലിം പതിപ്പിക്കാം; ഉത്തരവുമായി ഹൈക്കോടതി
എറണാകുളം: മോട്ടർ വാഹനങ്ങളിൽ ഇനി മുതൽ കൂളിംഗ്ഫിലിം പതിപ്പിക്കാമെന്ന ഉത്തരവുമായി ഹൈക്കോടതി. അംഗീകൃത വ്യവസ്ഥകൾക്ക് അനുസൃതമായി ആയിരിക്കും കൂളിങ് ഫിലിം പതിപ്പിക്കാൻ കഴിയുക. ഇതിന്റെ പേരിൽ നിയമനടപടി ...