ജോലി ബോറടിച്ചു; വീടുവിട്ടിറങ്ങിയ യുവാവ് നേരെ എത്തിയത് മാർക്കറ്റിൽ; പിന്നീട് സംഭവിച്ചത്
ജോലി മടുക്കുന്നതിനെ തുടർന്ന് പലരും ജോലി മാറുന്നത് പതിവാണ്. എന്നാൽ അസിസ്റ്റന്റ് പ്രൊഫസർ ജോലിയിൽ നിന്ന് പിന്മാറി ചുമട്ടുതൊഴിലിലേക്ക് പോയാൽ എന്തായിരിക്കും അവസ്ഥ. ഹൈദരാബാദിലെ പ്രാന്തപ്രദേശമായ അബ്ദുള്ളപൂര്‍മെറ്റിലാണ് ...








