Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

സഞ്ജു ടീമിന്റെ നെടുംതൂൺ, വൈഭവ് അവസരത്തിനായി കാത്തിരിക്കണം’; സെലക്ഷൻ തീരുമാനങ്ങൾക്ക് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

by Brave India Desk
Sep 18, 2026, 01:54 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ട്വന്റി-20 മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 127 റൺസിന്റെ തകർപ്പൻ വിജയം. പരമ്പര തൂത്തുവാരിയ ആവേശത്തിനൊടവിൽ, യുവതാരം വൈഭവ് സൂര്യവംശിയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട സെലക്ഷൻ തീരുമാനങ്ങളെക്കുറിച്ച് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ വ്യക്തത വരുത്തി. കൗമാരതാരമായ വൈഭവ് സൂര്യവംശിയുടെ പ്രതിഭയെയും കഴിവിനെയും ടീം മാനേജ്‌മെന്റ് പൂർണ്ണമായി അംഗീകരിക്കുന്നുണ്ടെന്നും, എന്നാൽ തന്റെ അവസരത്തിനായി താരം കാത്തിരിക്കേണ്ടി വരുമെന്നും ഗംഭീർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി സ്ഥിരതയോടെ കളിക്കുന്ന താരങ്ങൾ ടീമിൽ മുൻഗണന അർഹിക്കുന്നുണ്ടെന്നും, അന്താരാഷ്ട്ര ക്രിക്കറ്റിൽ അവസരങ്ങൾക്കായി കാത്തിരിക്കേണ്ടത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2026-ലെ ഐ.പി.എൽ മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനായി തകർപ്പൻ പ്രകടനം കാഴ്ചവെയ്ക്കുകയും എം.വി.പി പട്ടം നേടുകയും ചെയ്ത സൂര്യവംശി, കഴിഞ്ഞ ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലൂടെയാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. എന്നാൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ സഞ്ജു സാംസണെയാണ് ടീം മാനേജ്‌മെന്റ് ഓപ്പണിംഗ് നിരയിൽ വീണ്ടും ഉൾപ്പെടുത്തിയത്.

Stories you may like

സഞ്ജുവിനെ തഴയേണ്ടി വന്നത് കരിയറിലെ ഏറ്റവും വലിയ പ്രയാസം; മനസ്സ് തുറന്ന് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ

ഇന്ത്യയിലായിരുന്നുവെങ്കിൽ ലോകം മാന്തിപ്പൊളിച്ചേനെ; ഏഷ്യൻ ഗെയിംസിനെത്തിയ താരങ്ങൾക്ക് ജപ്പാനിൽ നേരിടേണ്ടിവന്നത് വൻ ദുരിതം; ഇത് അറിയണം നിങ്ങൾ

പരമ്പരയിലുടനീളം മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത സഞ്ജു, അവസാന മത്സരത്തിലും രണ്ടാം മത്സരത്തിലും നിർണായക അർദ്ധസെഞ്ചുറികൾ നേടിയിരുന്നു. ലോകകപ്പിൽ മാൻ ഓഫ് ദ ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിനെ മുൻപത്തെ ഇംഗ്ലണ്ട് പര്യടനത്തിൽ ഒഴിവാക്കേണ്ടി വന്നത് തന്റെ പരിശീലക കരിയറിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമായിരുന്നുവെന്നും ഗംഭീർ തുറന്നുപറഞ്ഞു. ലോകകപ്പിൽ അപരാജിത കുതിപ്പോടെ കിരീടം ചൂടിയ ടീമിനെ പെട്ടെന്ന് മാറ്റാനാവില്ലെന്നും, ഒന്നോ രണ്ടോ പരമ്പരകളിലെ പ്രകടനത്തിന്റെ പേരിൽ മികച്ച കളിക്കാരെ തഴയാനാകില്ലെന്നുമാണ് സെലക്ഷൻ നയത്തെക്കുറിച്ച് കോച്ച് വ്യക്തമാക്കിയത്.

Tags: bccisanju samsonindian cricket
Share
Tweet
Send
Share

Latest stories from this section

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

ജസ്പ്രീത് ബുംറയുടെ ഓവറിൽ ആറ് സിക്സറുകൾ അടിക്കണം; വെല്ലുവിളിയുമായി പാക് യുവതാരം റസാ ഉൾള്ളയുടെ

ജസ്പ്രീത് ബുംറയുടെ ഓവറിൽ ആറ് സിക്സറുകൾ അടിക്കണം; വെല്ലുവിളിയുമായി പാക് യുവതാരം റസാ ഉൾള്ളയുടെ

ഇപ്പോൾ എന്ത് പറ്റിയോ ഇങ്ങനെ പറയാൻ, സഞ്ജു സ്ഥിരത നിലനിർത്തിയാൽ സൂര്യവംശിക്ക് പുറത്തിരിക്കേണ്ടി വരും; മലയാളി താരത്തെ വാഴ്ത്തി മുഹമ്മദ് കൈഫ്

ഇപ്പോൾ എന്ത് പറ്റിയോ ഇങ്ങനെ പറയാൻ, സഞ്ജു സ്ഥിരത നിലനിർത്തിയാൽ സൂര്യവംശിക്ക് പുറത്തിരിക്കേണ്ടി വരും; മലയാളി താരത്തെ വാഴ്ത്തി മുഹമ്മദ് കൈഫ്

Latest News

ഐഫോൺ ലഹരിയിൽ രാജ്യത്തെ ആപ്പിൾ സ്റ്റോറുകൾ’; ലക്ഷങ്ങൾ വിലവരുന്ന ഫോണുകൾക്കായി ക്യൂ നിന്ന് സൂപ്പർ ഫാൻസ്

ഐഫോൺ ലഹരിയിൽ രാജ്യത്തെ ആപ്പിൾ സ്റ്റോറുകൾ’; ലക്ഷങ്ങൾ വിലവരുന്ന ഫോണുകൾക്കായി ക്യൂ നിന്ന് സൂപ്പർ ഫാൻസ്

ഇന്ത്യക്കെതിരെ കളിക്കുന്നത് ആനയെ എലി ഇടിക്കുന്നത് പോലെ; ട്രംപിന് താക്കീതുമായി യുഎസ് സാമ്പത്തിക വിദഗ്ധൻ

അമേരിക്കയ്ക്ക് മുന്നിൽ തലകുനിക്കില്ല! ട്രംപിന്റെ ‘100% തീരുവ’ ഭീഷണി തള്ളി ഇന്ത്യ; റഷ്യൻ എണ്ണക്കച്ചവടത്തിന് ഉറച്ച പിന്തുണയുമായി ചൈനയും!

റേഷൻ കാർഡ് ഉടമകൾ ജാഗ്രതൈ! അടുത്ത മാസം 6 ലക്ഷം കാർഡുകൾ മരവിപ്പിക്കും; കാർഡ് നഷ്ടപ്പെടാതിരിക്കാൻ ഇത് നിർബന്ധം!

റേഷൻ കാർഡ് ഉടമകൾ ജാഗ്രതൈ! അടുത്ത മാസം 6 ലക്ഷം കാർഡുകൾ മരവിപ്പിക്കും; കാർഡ് നഷ്ടപ്പെടാതിരിക്കാൻ ഇത് നിർബന്ധം!

സിഎംആർഎൽ കേസിൽ സർക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നു, അന്വേഷണം നടത്തിയാൽ കോൺഗ്രസ് – ലീഗ് നേതാക്കളുടെയും പേര് വരും: രാജീവ് ചന്ദ്രശേഖർ

സിഎംആർഎൽ കേസിൽ സർക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നു, അന്വേഷണം നടത്തിയാൽ കോൺഗ്രസ് – ലീഗ് നേതാക്കളുടെയും പേര് വരും: രാജീവ് ചന്ദ്രശേഖർ

അസം അതിർത്തിയിൽ വീണ്ടും വൻ നുഴഞ്ഞുകയറ്റ വേട്ട: സ്ത്രീകളും കുട്ടികളും അടക്കം 27 ബംഗ്ലാദേശികൾ പിടിയിൽ!

അസം അതിർത്തിയിൽ വീണ്ടും വൻ നുഴഞ്ഞുകയറ്റ വേട്ട: സ്ത്രീകളും കുട്ടികളും അടക്കം 27 ബംഗ്ലാദേശികൾ പിടിയിൽ!

സഞ്ജു ടീമിന്റെ നെടുംതൂൺ, വൈഭവ് അവസരത്തിനായി കാത്തിരിക്കണം’; സെലക്ഷൻ തീരുമാനങ്ങൾക്ക് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജു ടീമിന്റെ നെടുംതൂൺ, വൈഭവ് അവസരത്തിനായി കാത്തിരിക്കണം’; സെലക്ഷൻ തീരുമാനങ്ങൾക്ക് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

ബ്രിട്ടീഷ് പൗരൻ ജഗ്താർ സിംഗ് ജോഹലിന് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി ; 7 യുഎപിഎ കേസുകളിൽ പ്രതി

ബ്രിട്ടീഷ് പൗരൻ ജഗ്താർ സിംഗ് ജോഹലിന് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി ; 7 യുഎപിഎ കേസുകളിൽ പ്രതി

 ബിൻ ലാദനെ പുകഴ്ത്തിയ പണ്ഡിതന് സെപ്റ്റംബർ 11-ന് പുരസ്കാരം; പ്രതിഷേധം ശക്തമായതോടെ ആദരവ് തിരിച്ചുവിളിച്ച് കാന്റർബറി ആർച്ച്ബിഷപ്പ്!

 ബിൻ ലാദനെ പുകഴ്ത്തിയ പണ്ഡിതന് സെപ്റ്റംബർ 11-ന് പുരസ്കാരം; പ്രതിഷേധം ശക്തമായതോടെ ആദരവ് തിരിച്ചുവിളിച്ച് കാന്റർബറി ആർച്ച്ബിഷപ്പ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies