cooperative bank

ഭിക്ഷയല്ല, എന്റെ പണമാണ് ചോദിക്കുന്നത്,; സഹകരണ ബാങ്ക് ചതിച്ചു, വഴിയാധാരമായി വിമുക്തഭടന്റെ ഭാര്യ; നിക്ഷേപത്തുക ലഭിക്കാനായി ബാങ്കിനുള്ളിൽ സമരം

റാന്നി: സഹകരണബാങ്കിൽ നിക്ഷേപിച്ച പണം ലഭിക്കാതെ ആയതോടെ കയറിക്കിടക്കാൻ വീട് പോലും ഇല്ലാതെ വിമുക്തഭടന്റെ ഭാര്യ. ബാങ്ക് അധികൃതർ നടപടി എടുക്കാതെ ആയതോടെ ഇവർ ബാങ്കിനുള്ളിൽ കയറി ...

ജോലി ഭാരം വർദ്ധിച്ചു; പൂനെ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ സ്ഥാനം രാജിവച്ച് അജിത് പവാർ

മുംബെെ:മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പൂനെ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ സ്ഥാനം രാജിവച്ചു. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ജോലിഭാരം വർദ്ധിച്ചതും പാർട്ടിയിൽ ഉത്തരവാദിത്തം കൂടിയതിനാലുമാണ് ഡയറക്ടർ ...

സഹകരണ ബാങ്ക് വായ്പ തട്ടിപ്പിന് ഇരയായി 76കാരൻ; ഒരു രൂപ പോലും വായ്പയെടുക്കാത്തയാളുടെ കടം രണ്ടു കോടി

കോഴിക്കോട്: മലപ്പുറം എ ആർ നഗർ സഹകരണ ബാങ്കിൽ നടന്ന വൻ തട്ടിപ്പിന്റെ ഇരയാണ് ഒരു രൂപ പോലും വായ്പയെടുക്കാത്ത കോഴിക്കോട് ചാത്തമംഗലത്തെ 76കാരനായ അശോകൻ. ഇപ്പോൾ ...

തൃശ്ശൂരില്‍ വീണ്ടും സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; 76 കാരിയുടെ പരാതിയിൽ കേസെടുക്കാൻ ഉത്തരവിട്ട് മജിസ്‌ട്രേറ്റ് കോടതി

കാറളം: തൃശ്ശൂരില്‍ വീണ്ടും ബാങ്ക് വായ്പാ തട്ടിപ്പ്. കാറളം സര്‍വീസ് സഹകരണ ബാങ്കിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. താണിശ്ശേരി സ്വദേശിയായ രത്‌നാവതി എന്ന 76-കാരിയാണ് തട്ടിപ്പിന് ഇരയായത്. അഞ്ചുലക്ഷം ...

കേരളത്തിലെ സഹകരണ ബാങ്കുകളിലെ പാന്‍കാര്‍ഡ് ഇല്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ച് ആദായ നികുതി വകുപ്പ്

ഡല്‍ഹി: കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളിലെ പാന്‍കാര്‍ഡ് ഇല്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ച് ആദായ നികുതി വകുപ്പ്. കോഴിക്കോട് ജില്ലയിലെ സഹകരണ ബാങ്കുകളില്‍ ആരംഭിച്ച അന്വേഷണം ...

77 രൂപ മാത്രമുണ്ടായിരുന്ന അക്കൗണ്ടില്‍ ഇപ്പോഴുള്ളത് 28 കോടി; കോണ്‍ഗ്രസ് ഭരണത്തിലുള്ള സഹകരണബാങ്കിന്റെ 14 ജീവനക്കാര്‍ക്കെതിരേ കേസ്

മാവേലിക്കര: നോട്ടു അസാധുക്കലുമായി ബന്ധപ്പെട്ട് തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നു, കള്ളപ്പണം വെളുപ്പിക്കുന്നു തുടങ്ങിയ ശക്തമായ ആരോപണങ്ങള്‍ സഹകരണമേഖല നേരിടുമ്പോള്‍ ബാങ്കിനെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ...

സഹകരണ ബാങ്കില്‍നിന്ന് ആയിരം ഇടപാടുകാരുടെ തിരിച്ചറിയല്‍ രേഖകള്‍ കടത്തി അസാധുനോട്ടുകള്‍ മാറിയെടുത്തു; ഒരാള്‍ അറസ്റ്റില്‍

അഹമ്മദാബാദ്: സൂറത്ത് പീപ്പിള്‍സ് കോഓപ്പറേറ്റീവ് ബാങ്കില്‍നിന്ന് ആയിരം ഇടപാടുകാരുടെ തിരിച്ചറിയല്‍രേഖകള്‍ കടത്തി അസാധുനോട്ടുകള്‍ മാറിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ജിഗ്‌നേഷ് ഭജിയാവാല(41)യെയാണ് ആദായനികുതിവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അറസ്റ്റുചെയ്തത്. ...

‘സഹകരണ ബാങ്കില്‍ സംസ്ഥാന മന്ത്രിയ്ക്ക് കോടികളുടെ കള്ളപ്പണ നിക്ഷേപം’ ഞെട്ടിക്കുന്ന വിവരങ്ങളുമായി മംഗളം വാര്‍ത്ത, വിശദമായ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തലസ്ഥാനത്തെ ഒരു സഹകരണബാങ്കില്‍ മന്ത്രിയടക്കം നിരവധി പ്രമുഖ നേതാക്കള്‍ക്ക് അനധികൃത നിക്ഷേപമുള്ളതായി കണ്ടെത്തി. ബാങ്കില്‍ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും നടത്തിയ മിന്നല്‍ പരിശോധനയിലാണ് കോടിക്കണക്കിനു രൂപയുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist