“സിപിഎം സഹകരണ മേഖലയുടെ അന്തകനാവുന്നു; കരകയറാനാവാത്ത പതനത്തിലേക്ക് സഹകരണ മേഖലയെ എത്തിച്ചത് പിണറായി വിജയന്‍” : കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സിപിഎം സഹകരണ പ്രസ്ഥാനങ്ങളുടെ അന്തകനാവുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സഹകരണ മേഖലയെ തകര്‍ക്കുന്നതില്‍ ഒന്നാം നമ്പര്‍ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും കരകയറാനാവാത്ത പതനത്തിലേക്ക് പിണറായി വിജയനാണ് ...