Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

മറ്റ് രാജ്യങ്ങളുടെ ജേഴ്സി, പക്ഷേ ഹൃദയം ഇന്ത്യന്റേത്; ലോകകപ്പിലെ ഇന്ത്യൻ താരങ്ങളെ പ്രശംസിച്ച് മോദി

by Brave India Desk
Feb 22, 2026, 04:45 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ ഏറ്റവും പുതിയ പതിപ്പ് ഇന്ന് നടന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ടി20 ലോകകപ്പിലെ ഇന്ത്യൻ വംശജരുടെ പ്രകടനം, ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെയുള്ള ജാഗ്രത എന്നിവയായിരുന്നു ഇത്തവണത്തെ പ്രധാന ചർച്ചാവിഷയങ്ങൾ.

ന്യൂഡൽഹിയിൽ നടന്ന ‘ഇന്ത്യ AI ഇംപാക്ട് സമ്മിറ്റിലെ’ വിശേഷങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മൃഗങ്ങളെ ചികിത്സിക്കുന്നതും കന്നുകാലികളുടെ ആരോഗ്യസ്ഥിതി 24 മണിക്കൂറും നിരീക്ഷിക്കുന്നതും വിദേശ നേതാക്കളെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. പുരാതന കൈയെഴുത്തുപ്രതികളും വിജ്ഞാനവും AI ഉപയോഗിച്ച് സംരക്ഷിക്കുന്ന രീതിയെയും അദ്ദേഹം പ്രശംസിച്ചു.

Stories you may like

‘വെയർഹൗസുകൾ നിറഞ്ഞു, ലോഡിറക്കാൻ പറ്റാതെ വണ്ടികൾ; ബെവ്കോയിൽ വിലകുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

നിലവിൽ നടക്കുന്ന ടി20 ലോകകപ്പിൽ മറ്റ് രാജ്യങ്ങൾക്ക് വേണ്ടി കളിക്കുന്ന ഇന്ത്യൻ വംശജരായ താരങ്ങൾ രാജ്യത്തിന് അഭിമാനമാണെന്ന് മോദി പറഞ്ഞു. കാനഡ ടീമിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജരുള്ളത്. ക്യാപ്റ്റൻ ദിൽപ്രീത് ബജ്‌വ (ഗുർദാസ്പൂർ), നവ്നീത് ധാലിവാൾ (ചണ്ഡീഗഡ്), ഹർഷ് താക്കർ, ശ്രേയസ് മൊവ്വ എന്നിവരെ അദ്ദേഹം എടുത്തുപറഞ്ഞു. അമേരിക്കൻ ടീമിലെ പല മുഖങ്ങളും ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വളർന്നുവന്നവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മറ്റൊരു രാജ്യത്തിന്റെ ജേഴ്‌സിയിലാണെങ്കിലും അവരുടെ പേര് കേൾക്കുമ്പോൾ ഓരോ ഇന്ത്യക്കാരന്റെയും ഉള്ളിൽ സന്തോഷം ഉദിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് കൂടാതെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ടുകൾ പുതുക്കുന്നതിനായി (KYC) ബാങ്കുകൾ ആവശ്യപ്പെടുമ്പോൾ ദേഷ്യപ്പെടരുത്. അത് നിങ്ങളുടെ പണത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള തട്ടിപ്പ് രീതികളെക്കുറിച്ച് ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

Tags: Narendra Modibcciindian cricket
Share
Tweet
Send
Share

Latest stories from this section

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

‘ഇന്ത്യയിൽ ഒളിംപിക്‌സ് നടത്തും, ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും; 2047-ൽ വികസിത ഭാരതം യാഥാർത്ഥ്യമാക്കും!’; മാസ് പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി!

പാകിസ്താനിൽ വീണ്ടും ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു, പ്രതിഷേധവുമായി ന്യൂനപക്ഷങ്ങൾ!

പാകിസ്താനിൽ വീണ്ടും ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു, പ്രതിഷേധവുമായി ന്യൂനപക്ഷങ്ങൾ!

‘ആരാണ് ഇരയെന്നും ആരാണ് വേട്ടക്കാരനെന്നും വേർതിരിച്ചറിയാൻ ഒ.ഐ.സിക്ക് സാധിക്കുന്നില്ല’; യു.എന്നിൽ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ!

‘ആരാണ് ഇരയെന്നും ആരാണ് വേട്ടക്കാരനെന്നും വേർതിരിച്ചറിയാൻ ഒ.ഐ.സിക്ക് സാധിക്കുന്നില്ല’; യു.എന്നിൽ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ!

‘കുട്ടികളെ നോക്കാൻ അച്ഛന്മാർക്കും ഇനി അവധി; 730 ദിവസത്തെ ചൈൽഡ് കെയർ ലീവ് മാതാപിതാക്കൾക്ക് വീതിച്ചുനൽകാൻ നിർദ്ദേശം!’

‘കുട്ടികളെ നോക്കാൻ അച്ഛന്മാർക്കും ഇനി അവധി; 730 ദിവസത്തെ ചൈൽഡ് കെയർ ലീവ് മാതാപിതാക്കൾക്ക് വീതിച്ചുനൽകാൻ നിർദ്ദേശം!’

Latest News

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

‘വെയർഹൗസുകൾ നിറഞ്ഞു, ലോഡിറക്കാൻ പറ്റാതെ വണ്ടികൾ; ബെവ്കോയിൽ വിലകുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

അതൊന്നും വിശ്വസിക്കരുതേ, കോഹ്‌ലി അങ്ങനെ ഒന്നും ചെയ്തിട്ടില്ല; കേട്ട വാർത്തകൾ എല്ലാം തെറ്റാണ്

അതൊന്നും വിശ്വസിക്കരുതേ, കോഹ്‌ലി അങ്ങനെ ഒന്നും ചെയ്തിട്ടില്ല; കേട്ട വാർത്തകൾ എല്ലാം തെറ്റാണ്

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

‘ഇന്ത്യയിൽ ഒളിംപിക്‌സ് നടത്തും, ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും; 2047-ൽ വികസിത ഭാരതം യാഥാർത്ഥ്യമാക്കും!’; മാസ് പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി!

ആരാധകർ കൊതിച്ചു, പക്ഷേ നിയമം തടസ്സമായി; അന്താരാഷ്ട്ര ക്രിക്കറ്റ് വിട്ടിട്ടും ധോണിക്ക് ചീഫ് സെലക്ടറാകാൻ കഴിയില്ല

ആരാധകർ കൊതിച്ചു, പക്ഷേ നിയമം തടസ്സമായി; അന്താരാഷ്ട്ര ക്രിക്കറ്റ് വിട്ടിട്ടും ധോണിക്ക് ചീഫ് സെലക്ടറാകാൻ കഴിയില്ല

ഈ അടുത്തകാലത്ത് ടീം മാനേജ്മെന്റ് എടുത്ത ഏറ്റവും മികച്ച തീരുമാനം, അങ്ങനെ ഒരു കാഴ്ച്ച ആരാധകർ അവിടെ കാണും: ഭുവനേശ്വർ കുമാർ

ഈ അടുത്തകാലത്ത് ടീം മാനേജ്മെന്റ് എടുത്ത ഏറ്റവും മികച്ച തീരുമാനം, അങ്ങനെ ഒരു കാഴ്ച്ച ആരാധകർ അവിടെ കാണും: ഭുവനേശ്വർ കുമാർ

പാകിസ്താനിൽ വീണ്ടും ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു, പ്രതിഷേധവുമായി ന്യൂനപക്ഷങ്ങൾ!

പാകിസ്താനിൽ വീണ്ടും ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു, പ്രതിഷേധവുമായി ന്യൂനപക്ഷങ്ങൾ!

ഗ്രൗണ്ടിൽ തൊടാതെ നേരിട്ട് ഗാലറിയിലേക്ക് വൈഡ്, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അമേരിക്കൻ പേസറുടെ ‘മാജിക്’ ബോൾ

ഗ്രൗണ്ടിൽ തൊടാതെ നേരിട്ട് ഗാലറിയിലേക്ക് വൈഡ്, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അമേരിക്കൻ പേസറുടെ ‘മാജിക്’ ബോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies