Thursday, June 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

9.35 vs 3.8 , കണക്കുകളിൽ ഒതുങ്ങാത്ത പോരാട്ടം; സൗത്താഫ്രിക്കയെ ശ്വാസം മുട്ടിച്ച ഉഗ്രൻ സ്പെൽ, ഇന്ത്യയുടെ രക്ഷകനായി വീണ്ടും ‘ബൂം ബൂം’ ബുംറ

by Brave India Desk
Feb 22, 2026, 09:10 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ തകർത്താടിയപ്പോൾ, ബാറ്റിംഗ് വിസ്മയങ്ങളെ എറിഞ്ഞുതളച്ച ജസ്‌പ്രീത് ബുംറയുടെ സ്പെല്ലിങ് കൈയടി നൽകാതെ പറ്റില്ല. മറ്റ് ബൗളർമാരെയെല്ലാം ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ മൈതാനത്തിന്റെ നാനാഭാഗത്തേക്കും പറപ്പിച്ചപ്പോൾ, വിക്കറ്റുകൾ വീഴ്ത്തിയും റൺസ് വിട്ടുനൽകാൻ വിസമ്മതിച്ചും ജസ്‌പ്രീത് ബുംറ ഒരിക്കൽ കൂടി തന്റെ അപ്രമാദിത്വം തെളിയിച്ചു.

മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ റൺ റേറ്റ് (RPO) 9.35 ആയിരുന്നു. അതായത് ഏകദേശം ഓരോ ഓവറിലും ഒമ്പതിലധികം റൺസ് വീതം അവർ അടിച്ചുകൂട്ടി. എന്നാൽ ബുംറ പന്തെറിയാൻ എത്തിയപ്പോൾ സൗത്താഫ്രിക്കൻ താരങ്ങൾ മര്യാദയുള്ള കുട്ടികളായി. തന്റെ 4 ഓവറിൽ വെറും 15 റൺസ് മാത്രം വഴങ്ങി 3 നിർണ്ണായക വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ബുംറയുടെ ഇക്കോണമി റേറ്റ് വെറും 3.8 മാത്രമായിരുന്നു.

Stories you may like

പന്ത് വായുവിലൂടെ എറിയേണ്ട, നിലത്തുരുട്ടിക്കോ; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ചാപ്പൽ സഹോദരന്മാരുടെ ആ കുരുട്ടുബുദ്ധി; ഒരൊറ്റ സംഭവം കൊണ്ട് മാറിയ നിയമം

നിങ്ങൾക്ക് ദേഷ്യമാകില്ലെങ്കിൽ ഒരു കാര്യം പറയട്ടെ; സച്ചിന്റെ ബാറ്റിങ് തകർച്ചയ്ക്ക് പരിഹാരം നിർദ്ദേശിച്ച ആ വെയിറ്റർ;

ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച സ്പെല്ലുകളിലൊന്നായായി ഈ പ്രകടനത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. മറ്റ് ഇന്ത്യൻ ബൗളർമാർ റൺസ് വിട്ടുകൊടുക്കാൻ മത്സരിച്ചപ്പോൾ ബുംറ മാത്രം ഒരു അത്ഭുതമായി നിലകൊണ്ടു. ദക്ഷിണാഫ്രിക്ക 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് സ്കോർ ചെയ്തത് എന്നതിൽ തന്നെയുണ്ട് ബുംറ കാണിച്ച അച്ചടക്കത്തിന്റെ വില എത്ര ആണെന്ന്. ബുംറയുടെ ആ 4 ഓവറുകൾ ഇല്ലായിരുന്നുവെങ്കിൽ ദക്ഷിണാഫ്രിക്കൻ സ്കോർ 220 കടക്കുമായിരുന്നു എന്നുറപ്പാണ്.

റൺസ് വിട്ടുനൽകാതിരുന്നതിന് പുറമെ ദക്ഷിണാഫ്രിക്കയുടെ മുൻനിര ബാറ്റർമാരായ ഡി കോക്ക്, റിക്കെൽട്ടൺ, കോർബിൻ ബോഷ് തുടങ്ങിയവരുടെ വിക്കറ്റുകളാണ്‌ ബുംറ വീഴ്ത്തിയത്.

Tags: jasprit bumrahindia vs south africa
ShareTweetSendShare

Latest stories from this section

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ‘ബാറ്റിങ്’ പടയോട്ടം; ഗില്ലും കോഹ്‌ലിയും രോഹിതും മുന്നിൽ; വൻ കുതിപ്പുമായി ഇഷാനും ജയ്‌സ്വാളും

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ‘ബാറ്റിങ്’ പടയോട്ടം; ഗില്ലും കോഹ്‌ലിയും രോഹിതും മുന്നിൽ; വൻ കുതിപ്പുമായി ഇഷാനും ജയ്‌സ്വാളും

15 വർഷം പോയിട്ട് 2 കൊല്ലം തികച്ചില്ല; ഋഷഭ് പന്ത് ലഖ്‌നൗ വിട്ടതോടെ സഞ്ജീവ് ഗോയങ്കയുടെ ‘പഴയ തള്ള്’ പൊക്കി ആരാധകർ

15 വർഷം പോയിട്ട് 2 കൊല്ലം തികച്ചില്ല; ഋഷഭ് പന്ത് ലഖ്‌നൗ വിട്ടതോടെ സഞ്ജീവ് ഗോയങ്കയുടെ ‘പഴയ തള്ള്’ പൊക്കി ആരാധകർ

ഓസീസ് പടയെ ചുഴറ്റിയെറിഞ്ഞ ‘ഹിറ്റ്മാൻ’ കൊടുങ്കാറ്റിന് രണ്ട് വയസ്സ്; സ്റ്റാർക്കിനെയും കമ്മിൻസിനെയും അടിച്ചൊതുക്കിയ രോഹിതിന്റെ ആ മാസ്മരിക ഇന്നിങ്സ്

ഓസീസ് പടയെ ചുഴറ്റിയെറിഞ്ഞ ‘ഹിറ്റ്മാൻ’ കൊടുങ്കാറ്റിന് രണ്ട് വയസ്സ്; സ്റ്റാർക്കിനെയും കമ്മിൻസിനെയും അടിച്ചൊതുക്കിയ രോഹിതിന്റെ ആ മാസ്മരിക ഇന്നിങ്സ്

ദാദ അത്ര വലിയ വിഡ്ഢിയല്ല; കെകെആറിൽ ഒപ്പം പ്രവർത്തിക്കാൻ ഗ്രെഗ് ചാപ്പൽ ഇമെയിൽ അയച്ചിരുന്നു; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

ദാദ അത്ര വലിയ വിഡ്ഢിയല്ല; കെകെആറിൽ ഒപ്പം പ്രവർത്തിക്കാൻ ഗ്രെഗ് ചാപ്പൽ ഇമെയിൽ അയച്ചിരുന്നു; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

Discussion about this post

Latest News

ദേശീയ സുരക്ഷ ശക്തമാക്കാൻ  മാസ്റ്റർ പ്ലാൻ; 14 വർഷത്തിന് ശേഷം പാസ്‌പോർട്ട് നിരക്കുകൾ പുതുക്കി വിദേശകാര്യ മന്ത്രാലയം, 

ദേശീയ സുരക്ഷ ശക്തമാക്കാൻ  മാസ്റ്റർ പ്ലാൻ; 14 വർഷത്തിന് ശേഷം പാസ്‌പോർട്ട് നിരക്കുകൾ പുതുക്കി വിദേശകാര്യ മന്ത്രാലയം, 

ബംഗ്ലാദേശിന് ആശ്വാസം ; രണ്ടുവർഷത്തെ വിലക്കിന് ശേഷം ടൂറിസ്റ്റ് വിസ സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ

ബംഗ്ലാദേശിന് ആശ്വാസം ; രണ്ടുവർഷത്തെ വിലക്കിന് ശേഷം ടൂറിസ്റ്റ് വിസ സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

 ‘സഖാക്കൾ’ കളി നഗരസഭയിൽ വേണ്ട, മേയറുടെ ഓഫീസിൽ അക്രമം കാണിച്ചാൽ ബിജെപി പ്രതിരോധിക്കും; കടുപ്പിച്ച് രാജീവ് ചന്ദ്രശേഖർ

ചരിത്രം തിരുത്തി ഭാരതത്തിന്റെ നയതന്ത്ര വിജയം! എയർ ഇന്ത്യ വിമാനം തകർത്തത് ഖാലിസ്ഥാൻ ഭീകരരെന്ന് 40 വർഷത്തിന് ശേഷം കാനഡ

ചരിത്രം തിരുത്തി ഭാരതത്തിന്റെ നയതന്ത്ര വിജയം! എയർ ഇന്ത്യ വിമാനം തകർത്തത് ഖാലിസ്ഥാൻ ഭീകരരെന്ന് 40 വർഷത്തിന് ശേഷം കാനഡ

ഇന്ത്യയുടെ ‘ആകാശക്കണ്ണ്’ ; ‘നേത്ര’യ്ക്ക് ഫൈനൽ ഓപ്പറേഷണൽ ക്ലിയറൻസ് ; പ്രതിരോധ മേഖലയിൽ ഭാരതത്തിന് അഭിമാന നിമിഷം

ഇന്ത്യയുടെ ‘ആകാശക്കണ്ണ്’ ; ‘നേത്ര’യ്ക്ക് ഫൈനൽ ഓപ്പറേഷണൽ ക്ലിയറൻസ് ; പ്രതിരോധ മേഖലയിൽ ഭാരതത്തിന് അഭിമാന നിമിഷം

‘മുൻപ് ഒരേ പാർട്ടിയിൽ ആയിരുന്നപ്പോൾ ഒരുപാട് സഹായിച്ചിട്ടുള്ള ആളായതുകൊണ്ടാണ്’ ; സുവേന്ദു അധികാരിയെ പുകഴ്ത്തിയതിൽ വിശദീകരണം നൽകി മഹുവ മൊയ്‌ത്ര

‘മുൻപ് ഒരേ പാർട്ടിയിൽ ആയിരുന്നപ്പോൾ ഒരുപാട് സഹായിച്ചിട്ടുള്ള ആളായതുകൊണ്ടാണ്’ ; സുവേന്ദു അധികാരിയെ പുകഴ്ത്തിയതിൽ വിശദീകരണം നൽകി മഹുവ മൊയ്‌ത്ര

അമ്മയാകാൻ ഒരുങ്ങി സമാന്ത, മെറ്റേണിറ്റി ലീവിലേക്ക്; ‘പെൺകുട്ടികൾ അങ്ങനെയുള്ളവരെ പങ്കാളിയാക്കൂ’ എന്ന് താരം, വീഡിയോ വൈറൽ!

അമ്മയാകാൻ ഒരുങ്ങി സമാന്ത, മെറ്റേണിറ്റി ലീവിലേക്ക്; ‘പെൺകുട്ടികൾ അങ്ങനെയുള്ളവരെ പങ്കാളിയാക്കൂ’ എന്ന് താരം, വീഡിയോ വൈറൽ!

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

 വെനസ്വേലയെ തകർത്തെറിഞ്ഞ ഭൂകമ്പം;എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാർ: സഹായഹസ്തവുമായി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies