“സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് സിപിഎം; പൊതുഖജനാവിലെ പണം ഉപയോഗിക്കരുത്”: കെ സുരേന്ദ്രന്‍
കോട്ടയം: സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ഒരു ചില്ലികാശ് പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ ഗ്യാരണ്ടി പറയാനാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചോദിച്ചു. സിപിഎമ്മുകാര്‍ നടത്തുന്ന ...