‘സഹകരണ ബാങ്കുകള്‍ ഇനി മുതല്‍ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍’: ബില്‍ പാസാക്കി രാജ്യസഭയും
ഡല്‍ഹി: സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരുന്നതിനായി 2020-ലെ ബാങ്കിംഗ് റെഗുലേഷന് ബില്‍ രാജ്യസഭ ചൊവ്വാഴ്ച പാസാക്കി. ശബ്ദവോട്ടോടുകൂടിയാണ് രാജ്യസഭ ബില്‍ പാസാക്കിയത്. സെപ്തംബര്‍ 16ന് ...