ബിസ്‌കറ്റിന് പകരം പാക്കറ്റില്‍ പാമ്പുകള്‍; മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരനെ പിടികൂടി
മുംബൈ: വിമാനത്താവളത്തില്‍ നിന്ന് ഒരു യാത്രക്കാരന്റെ ബാഗേജില്‍ നിന്ന്് വിവിധ തരത്തിലുള്ള പാമ്പുകളെ പിടികൂടി. ഒമ്പത് പെരുമ്പാമ്പുകളും(പൈത്തണ്‍ റെജിയന്‍സ്) രണ്ട് കോണ്‍ (പാന്തെറോഫിസ് ഗുട്ടാറ്റസ്) പാമ്പുകളെയുമാണ് മുംബൈ ...