കൊറോണ വൈറസ് ബാധ : യൂറോപ്പിൽ ആദ്യത്തെ മരണം സ്ഥിരീകരിച്ച് ഫ്രാൻസ്
കൊറോണ വൈറസ് ബാധയെത്തുടർന്ന് യൂറോപ്പിൽ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു.ഏഷ്യയ്ക്ക് പുറത്തുള്ള ആദ്യത്തെ മരണമാണ് ഇത്. ചൈനീസ് സഞ്ചാരിയായ 80 വയസുകാരനായ വൃദ്ധനാണ് മരിച്ചത്.ഹൂബേ പ്രവിശ്യയിൽ നിന്ന് ...







