സിപ്ലയുടെ കൊറോണ മരുന്നിന്റെ നിര്‍മ്മാണത്തിനും അംഗീകാരം നല്കി ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ; ആദ്യം മരുന്ന് വിതരണം ചെയ്യുക ഏറ്റവും അധികം രോഗികളുള്ള മേഖലകളില്‍
ഡല്‍ഹി: പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സിപ്ലയുടെ കൊറോണ മരുന്നിന് അംഗീകാരം നല്കി ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ. സിപ്ലെന്സയെന്ന പേരില്‍ ഫാവിപിരാവിര്‍ മരുന്നിന്റെ നിര്‍മ്മാണത്തിനാണ് ...