അതിതീവ്ര കൊറോണ വൈറസ് ഇന്ത്യയിലെത്തിയതായി സംശയം; ലണ്ടനിൽ നിന്നെത്തിയ 8 പേർ നിരീക്ഷണത്തിൽ
ഡൽഹി: യുകെയിലും ഓസ്ട്രേലിയയിലും ഭീതി പരത്തുന്ന കൊറോണ വൈറസിന്റെ അതിതീവ്ര വകഭേദം ഇന്ത്യയിലെത്തിയതായി സംശയം. യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ 8 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ...