കൊറോണ വൈറസ് ബാധയാണെന്ന് തെറ്റിദ്ധരിച്ചു : ആന്ധ്ര പ്രദേശിൽ, ഗ്രാമത്തെ രക്ഷിക്കാൻ ‘രോഗി’ ആത്മഹത്യ ചെയ്തു
തനിക്ക് കൊറോണ ബാധ ആണെന്ന് തെറ്റിദ്ധരിച്ചതിനെ തുടർന്ന് ആന്ധ്രപ്രദേശിൽ ഒരാൾ ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. ചിറ്റൂർ ജില്ലയിലെ 54 കാരനായ ബാലകൃഷ്ണയാണ് തനിക്ക് ...