വായുവിലൂടെ അതിവേഗം പകരുന്ന പുതിയ കൊവിഡ് വകഭേദം; പുതിയ വെെറസ് ഇന്ത്യയിലും യുകെയിലും കണ്ടെത്തിയവയുടെ സങ്കരയിനം
ഹനോയ്: ഇന്ത്യയിലും യു.കെയിലും കണ്ടെത്തിയ കൊവിഡ് വകഭേദത്തിന്റെ സങ്കരയിനമായ പുതിയ കൊവിഡ് വകഭേദത്തെ വിയറ്റ്‌നാമില്‍ കണ്ടെത്തി. പുതിയ വകഭേദം അതിവേഗം വായുവിലൂടെ പകരുമെന്ന് വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയന്‍ ...