Sunday, August 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

വായുവിലൂടെ അതിവേ​ഗം പകരുന്ന പുതിയ കൊവിഡ് വകഭേദം; പുതിയ വെെറസ് ഇന്ത്യയിലും യുകെയിലും കണ്ടെത്തിയവയുടെ സങ്കരയിനം

by Brave India Desk
May 30, 2021, 10:17 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ഹനോയ്: ഇന്ത്യയിലും യു.കെയിലും കണ്ടെത്തിയ കൊവിഡ് വകഭേദത്തിന്റെ സങ്കരയിനമായ പുതിയ കൊവിഡ് വകഭേദത്തെ വിയറ്റ്‌നാമില്‍ കണ്ടെത്തി. പുതിയ വകഭേദം അതിവേഗം വായുവിലൂടെ പകരുമെന്ന് വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയന്‍ തഹ് ലോങ് പറഞ്ഞു.

തൊണ്ടയിലെ ദ്രാവകത്തിലെ (throat fluid) പുതിയ വെെറസിന്റെ സാന്ദ്രത അതിവേഗം വര്‍ദ്ധിക്കുകയും ചുറ്റുമുളള അന്തരീക്ഷത്തിലേക്ക് ശക്തമായി വ്യാപിക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തല്‍. അതേസമയം പുതിയ വകഭേദം ബാധിച്ചവരുടെ എണ്ണം ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ഗുയന്‍ തഹ് ലോങിന്റെ പ്രഖ്യാപനത്തിന് മുമ്പ് തന്നെ ആരോ​ഗ്യ മന്ത്രാലയം വിയറ്റ്നാമില്‍ ഏഴു കൊവിഡ് വകഭേദങ്ങള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.

Stories you may like

മാഡിസൺ സ്ക്വയറിൽ വിശ്വമാനവികതയുടെ സന്ദേശം ; വൈവിദ്ധ്യങ്ങളിലെ ഏകതയാണ് ഭാരതത്തിന്റെ സന്ദേശം ; ഡോ. മോഹൻ ഭാഗവത്

നേപ്പാൾ പ്രളയ ദുരന്തത്തിൽ മരണസംഖ്യ 700 കടന്നു ; തിരിച്ചറിയാൻ കഴിയാതെ നൂറുകണക്കിന് മൃതദേഹങ്ങൾ ; വീണ്ടും പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തെ വിജയകരമായി അതിജീവിച്ച വിയറ്റ്‌നാമില്‍ നിലവില്‍ കേസുകള്‍ ഉയരുന്നതാണ് കാഴ്ച. ഈ വര്‍ഷം ഏപ്രിലിന് ശേഷം പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. വ്യാവസായിക മേഖലകള്‍ അടങ്ങുന്ന വിയറ്റ്നാമിലെ വലിയ നഗരങ്ങളായ ഹനോയ്, ഹോ ചി മിന്‍ എന്നിവയുള്‍പ്പെടെയുളള ന​ഗരങ്ങളില്‍ കൊവിഡ് കേസുകളില്‍ ​ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

97 ദശലക്ഷം ജനസംഖ്യയുളള വിയറ്റ്നാമില്‍ നിലവില്‍ ഒരു ദശലക്ഷത്തിലധികം പൗരന്‍മാര്‍ക്ക് വാക്സിനേഷന്‍ നടത്തിയിട്ടുണ്ട്. വാക്സിനേഷന്റെ എണ്ണം വര്‍ദ്ധിപ്പിച്ച്‌ ഈ വര്‍ഷം അവസാനത്തോടെ പ്രതിരോധ ശേഷി കെെവരിക്കാമെന്നാണ് വിയറ്റ്നാം ആരോ​ഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഇതുവരെ 6856 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 47 പേര്‍ മരിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ ഇന്ത്യയില്‍ കണ്ടെത്തിയ B.1.617 വകേഭേദം ഇതിനോടകം നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. അതേസമയം B.1.1.7 വകഭേദമാണ് യു.കെയില്‍ പടര്‍ന്നുപിടിച്ചത്. ലോകാരോഗ്യ സംഘടന ഈ രണ്ടു വകഭേദങ്ങളേയും ആശങ്കാജനകമായ കൊവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ സങ്കരയിനമാണ് ഇപ്പോള്‍ വിയറ്റ്‌നാമില്‍ സ്ഥിരീകരിച്ചത്.

Tags: corona virus variationcorona virus in aircovid variation
Share14
Tweet
SendShare

Latest stories from this section

പ്രൗഢഗംഭീരമായ സ്വീകരണവുമായി മോദിയെ വരവേറ്റ് ഉസ്ബെക്കിസ്ഥാൻ ; പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവുമായി പ്രത്യേക ഉന്നത തല ചർച്ചകൾ

പ്രൗഢഗംഭീരമായ സ്വീകരണവുമായി മോദിയെ വരവേറ്റ് ഉസ്ബെക്കിസ്ഥാൻ ; പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവുമായി പ്രത്യേക ഉന്നത തല ചർച്ചകൾ

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

ഉന്നത സൈനിക മേധാവികളെ പുറത്താക്കി ചൈന ; അഴിമതിവിരുദ്ധ അന്വേഷണത്തിനു പിന്നാലെ ഇന്ത്യയുമായുള്ള അതിർത്തി തർക്കവും വഴിത്തിരിവിലേക്ക്

യുക്രെയ്ൻ യുദ്ധം വരുത്തിവെച്ച വൻ ബാധ്യത; റഷ്യയിൽ ആറുലക്ഷം കോടിയുടെ ട്രഷറി കമ്മിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമെന്ന് റിപ്പോർട്ട്

യുക്രെയ്ൻ യുദ്ധം വരുത്തിവെച്ച വൻ ബാധ്യത; റഷ്യയിൽ ആറുലക്ഷം കോടിയുടെ ട്രഷറി കമ്മിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമെന്ന് റിപ്പോർട്ട്

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

Latest News

മണിക്കൂറുകൾ വേവിക്കേണ്ട ഭക്ഷണം നിമിഷനേരം കൊണ്ട് വെന്ത് പാകമാകുമോ? കുക്കറിന്റെ ‘മാജിക്’ ട്വിസ്റ്റ് ഇതാ!

മണിക്കൂറുകൾ വേവിക്കേണ്ട ഭക്ഷണം നിമിഷനേരം കൊണ്ട് വെന്ത് പാകമാകുമോ? കുക്കറിന്റെ ‘മാജിക്’ ട്വിസ്റ്റ് ഇതാ!

പ്രവാസി തൊഴിലാളികളെ തിരികെയെത്തിക്കാൻ ബംഗാൾ സർക്കാർ; 125 ദിവസത്തെ തൊഴിലും സുരക്ഷയും വാഗ്ദാനം, ആശങ്കയിൽ കേരളത്തിന്റെ തൊഴിൽ വിപണി

പ്രവാസി തൊഴിലാളികളെ തിരികെയെത്തിക്കാൻ ബംഗാൾ സർക്കാർ; 125 ദിവസത്തെ തൊഴിലും സുരക്ഷയും വാഗ്ദാനം, ആശങ്കയിൽ കേരളത്തിന്റെ തൊഴിൽ വിപണി

തുടർച്ചയായ നോബോളുകൾക്ക് താരങ്ങൾക്കും ബോളിംഗ് കോച്ചിനും വൻതുക പിഴ ചുമത്തണം; രവീന്ദ്ര ജഡേജയ്‌ക്കെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

തുടർച്ചയായ നോബോളുകൾക്ക് താരങ്ങൾക്കും ബോളിംഗ് കോച്ചിനും വൻതുക പിഴ ചുമത്തണം; രവീന്ദ്ര ജഡേജയ്‌ക്കെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ്; കായികപ്രേമികൾക്ക് നീതി ഉറപ്പാക്കി സുവേന്ദു അധികാരി സർക്കാരിന്റെ പ്രഖ്യാപനം

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ്; കായികപ്രേമികൾക്ക് നീതി ഉറപ്പാക്കി സുവേന്ദു അധികാരി സർക്കാരിന്റെ പ്രഖ്യാപനം

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

ലുധിയാനയിൽ ഐഎസ്ഐ ചാരശൃംഖല ; ഇന്ത്യൻ സൈന്യത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പാകിസ്താന് കൈമാറി ; പിന്നിൽ 20-കാരൻ

ഫിജി മുതൽ സാൻ ഫ്രാൻസിസ്കോ വരെ പാറിപ്പറന്ന ത്രിവർണ്ണം; ‘സൂര്യപഥ് തിരംഗ’യുടെ വിജയം പങ്കുവെച്ച് പ്രധാനമന്ത്രി

ഫിജി മുതൽ സാൻ ഫ്രാൻസിസ്കോ വരെ പാറിപ്പറന്ന ത്രിവർണ്ണം; ‘സൂര്യപഥ് തിരംഗ’യുടെ വിജയം പങ്കുവെച്ച് പ്രധാനമന്ത്രി

ലഹരിമുക്ത ഭാരതത്തിനായി യുവാക്കളും ക്രിയേറ്റർമാരും കൈകോർക്കണം; മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം

ലഹരിമുക്ത ഭാരതത്തിനായി യുവാക്കളും ക്രിയേറ്റർമാരും കൈകോർക്കണം; മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം

പാകിസ്ഥാന്റെ ഉള്ളിൽ കടന്നും പ്രഹരിക്കും; ‘ഓപ്പറേഷൻ സിന്ദൂർ’ ഇന്ത്യയുടെ നയപരമായ വലിയ മാറ്റമെന്ന് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവാനെ

പാകിസ്ഥാന്റെ ഉള്ളിൽ കടന്നും പ്രഹരിക്കും; ‘ഓപ്പറേഷൻ സിന്ദൂർ’ ഇന്ത്യയുടെ നയപരമായ വലിയ മാറ്റമെന്ന് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവാനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies