ബ്രിട്ടനിലും കൊറോണ സ്ഥിരീകരിച്ചു : രണ്ടു രോഗികളുടെ റിസൾട്ട് പോസിറ്റീവ്
ഇന്ത്യക്ക് പുറമേ ബ്രിട്ടനിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരായി സംശയിച്ചിരുന്നവരിൽ രണ്ടുപേർക്ക് കൊറോണ വൈറസ് ബാധിച്ച താണെന്ന് പരിശോധനയിൽ തെളിഞ്ഞു. രണ്ടുപേരും ഒരേ കുടുംബാംഗങ്ങൾ തന്നെയാണെന്ന് ...








