സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷയില്ല; ബാങ്ക് എന്ന് ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി റിസർവ്വ് ബാങ്ക്
തിരുവനന്തപുരം: സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതിനെതിരേ ആർബിഐ രംഗത്ത്. പ്രമുഖ മലയാള പത്രങ്ങളിൽ ഇത് സംബന്ധിച്ച പരസ്യം നൽകിയാണ് അർബിഐയുടെ മുന്നറിയിപ്പ്. സംസ്ഥാനത്തെ 1625 ...