Friday, March 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഹീറോയായി, പക്ഷേ ആ കാര്യം പാരയായി; സഞ്ജുവിന് നേരെ ഐസിസിയുടെ ചുവപ്പ് കാർഡോ? സെമിക്ക് മുൻപ് ആരാധകർക്ക് നെഞ്ചിടിപ്പ്

by Brave India Desk
Mar 3, 2026, 05:45 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

വെസ്റ്റ് ഇൻഡീസിനെതിരായ ആവേശകരമായ വിജയത്തിന് ശേഷം സഞ്ജു സാംസൺ നടത്തിയ ആഘോഷപ്രകടനം ഇപ്പോൾ ചർച്ചയാവുകയാണ്. വിജയ റൺ കുറിച്ചതിന് പിന്നാലെ സഞ്ജു തന്റെ ഹെൽമെറ്റ് അഴിച്ച് മൈതാനത്തേക്ക് എറിഞ്ഞിരുന്നു. തുടർന്ന് മുട്ടുകുത്തി നിന്ന് ദൈവത്തിന് നന്ദി പറയുകയും ചെയ്തു. എന്നാൽ ഹെൽമെറ്റ് നിലത്തേക്ക് എറിഞ്ഞത് ഐസിസിയുടെ ‘അബ്യൂസ് ഓഫ് ക്രിക്കറ്റ് എക്യുപ്‌മെന്റ്’ എന്ന നിയമപ്രകാരം കുറ്റകരമാകാൻ സാധ്യതയുണ്ട്.

എന്താണ് ഐസിസി നിയമം?

Stories you may like

ഇതൊരു ഐസിസി ഇവന്റ് ആണ്, ഒരൽപ്പം ഡീസന്റാകാം; വാംഖഡെയിലെ ഡിജെയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവാസ്കർ; സംഭവം ഇങ്ങനെ

ലോകകപ്പിലെ ഹീറോ സഞ്ജുവാകുമോ? ഐസിസി നോമിനേഷനിൽ മലയാളി താരം; പട്ടികയിൽ പ്രമുഖർ

ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം, ബാറ്റ്, ഹെൽമെറ്റ്, സ്റ്റമ്പ് തുടങ്ങിയ കായിക ഉപകരണങ്ങളോട് മോശമായി പെരുമാറുന്നത് കുറ്റകരമാണ്. അത് ദേഷ്യം കൊണ്ടോ അതോ അമിതമായ ആഹ്ലാദം കൊണ്ടോ ആണെങ്കിലും നടപടി സ്വീകരിക്കാൻ മാച്ച് റെഫറിക്ക് അധികാരമുണ്ട്. ഫെബ്രുവരി 18-ന് നടന്ന മത്സരത്തിൽ ഹെൽമെറ്റ് എറിഞ്ഞതിന് സ്കോട്ട്‌ലൻഡ് താരം ജോർജ്ജ് മുൻസിക്ക് ഒരു ഡിമെറിറ്റ് പോയിന്റ് ശിക്ഷയായി ലഭിച്ചിരുന്നു.

സഞ്ജുവിന് വിലക്ക് ലഭിക്കുമോ?

സാധാരണഗതിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ‘ലെവൽ 1’ വിഭാഗത്തിലാണ് ഉൾപ്പെടാറുള്ളത്. ഇതിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയും പരമാവധി രണ്ട് ഡിമെറിറ്റ് പോയിന്റുകളുമാണ് ശിക്ഷ ലഭിക്കാറുള്ളത്. അതിനാൽ തന്നെ ഒരു മത്സരത്തിൽ നിന്ന് വിലക്ക് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. 24 മാസത്തിനുള്ളിൽ 4 ഡിമെറിറ്റ് പോയിന്റുകൾ ലഭിച്ചാൽ മാത്രമേ വിലക്ക് വരാറുള്ളൂ. മുമ്പ് ഹർമൻപ്രീത് കൗറിന് രണ്ട് മത്സരങ്ങളിൽ വിലക്ക് ലഭിച്ചത് അമ്പയറുടെ തീരുമാനത്തെ പരസ്യമായി എതിർത്തതിനും ബാറ്റ് കൊണ്ട് സ്റ്റമ്പ് അടിച്ചു തകർത്തതിനും കൂടിയായിരുന്നു

മാർച്ച് 5-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ നടക്കാനിരിക്കെ സഞ്ജുവിനെതിരെ നടപടിയുണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. എന്നാൽ ആവേശത്തിന്റെ പുറത്ത് ചെയ്ത കാര്യമായതിനാൽ മാച്ച് റെഫറി സഞ്ജുവിനോട് വിട്ടുവീഴ്ച കാണിക്കുമെന്നാണ് കരുതപ്പെടുന്നത്.

Tags: bccisanju samson
ShareTweetSendShare

Latest stories from this section

ആ താരം ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് കടക്കുകയാണ്, അവന്റെ ബുദ്ധിക്ക് കൈയടികൾ നൽകണം: സുനിൽ ഗവാസ്കർ

അതൊക്കെ പോയി സാറേ; മക്കല്ലത്തിന്റെ ചോദ്യത്തിന് രോഹിത്തിന്റെ മാസ് മറുപടി, 2027 ലോകകപ്പിന് ഒരുങ്ങാൻ താരം

അതൊക്കെ പോയി സാറേ; മക്കല്ലത്തിന്റെ ചോദ്യത്തിന് രോഹിത്തിന്റെ മാസ് മറുപടി, 2027 ലോകകപ്പിന് ഒരുങ്ങാൻ താരം

ആ താരത്തിന്റെ കൈയ്യും കാലും കഴുകി കുടിക്കണം; ഇന്ത്യയുടെ രക്ഷകനെ വാനോളം പുകഴ്ത്തി ചഹൽ, അവൻ ഇല്ലെങ്കിൽ ഫൈനൽ ഇല്ല

ആ താരത്തിന്റെ കൈയ്യും കാലും കഴുകി കുടിക്കണം; ഇന്ത്യയുടെ രക്ഷകനെ വാനോളം പുകഴ്ത്തി ചഹൽ, അവൻ ഇല്ലെങ്കിൽ ഫൈനൽ ഇല്ല

ആ താരത്തെ തകർക്കാൻ സഞ്ജു തീരുമാനിച്ചുറച്ചിരുന്നു; അതുപോലെ ഒന്ന് ഞാൻ ഇതുവരെ കണ്ടിട്ടില്ല, സാംസണെ പുകഴ്ത്തി കെ ശ്രീകാന്ത്

ആ താരത്തെ തകർക്കാൻ സഞ്ജു തീരുമാനിച്ചുറച്ചിരുന്നു; അതുപോലെ ഒന്ന് ഞാൻ ഇതുവരെ കണ്ടിട്ടില്ല, സാംസണെ പുകഴ്ത്തി കെ ശ്രീകാന്ത്

Latest News

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

തിലകിന് പകരം സഞ്ജു, റിങ്കുവിന് വിശ്രമം; ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായി മലയാളി താരം; ഇലവൻ ഇങ്ങനെ

ഇതൊരു ഐസിസി ഇവന്റ് ആണ്, ഒരൽപ്പം ഡീസന്റാകാം; വാംഖഡെയിലെ ഡിജെയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവാസ്കർ; സംഭവം ഇങ്ങനെ

ലോകകപ്പിലെ ഹീറോ സഞ്ജുവാകുമോ? ഐസിസി നോമിനേഷനിൽ മലയാളി താരം; പട്ടികയിൽ പ്രമുഖർ

ലോകകപ്പിലെ ഹീറോ സഞ്ജുവാകുമോ? ഐസിസി നോമിനേഷനിൽ മലയാളി താരം; പട്ടികയിൽ പ്രമുഖർ

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies