ചൂടുകാലമാണ് ; കൈത്തറി പരുത്തി വസ്ത്രങ്ങൾ ധരിച്ച് മാതൃക കാണിച്ച് രാംലല്ല
ലഖ്‌നൗ : വേനൽക്കാലം ആയതോടെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇപ്പോൾ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. അയോധ്യയിലെ രാമ ക്ഷേത്രത്തിൽ വേനൽക്കാലം വന്നതോടെ രാംലല്ലയുടെ വസ്ത്രങ്ങളിലും മാറ്റങ്ങൾ വരുത്തി. ...