ഗുജറാത്തിൽ ആം ആദ്മി നേതാക്കൾ ബിജെപിയിലേക്ക്; ചേക്കേറിയത് 6 കൗൺസിലർമാർ
അഹമ്മദാബാദ് : ഗുജറാത്തിൽ ആം ആദ്മി നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറി. ആം ആദ്മിയിൽ നിന്ന് രാജിവെച്ച ആറ് കൗൺസിലർമാരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. സൂറത്ത് മുൻസിപ്പൽ കോർപറേഷനിലെ ...