യുപി മുനിസിപ്പൽ തിരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറിൽ തന്നെ മുന്നേറ്റം വ്യക്തമാക്കി ബിജെപി
ലക്‌നൗ: ഉത്തർപ്രദേശിൽ നഗര തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ മണിക്കൂർ പിന്നിടുമ്പോൾ ബിജെപി ശക്തമായ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. കനത്ത സുരക്ഷയ്ക്ക് കീഴെയാണ് വോട്ടെണ്ണൽ. നഗർ ...








