പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ മകന് കൊലപ്പെടുത്തിയത് അതിക്രൂരമായി : പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
പാലക്കാട് : പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ മകന് കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ദമ്പതികളുടെ ശരീരത്തില്‍ നിരവധി മുറിവുകളാണ് ഉണ്ടായിരുന്നത്. കൊല നടത്തിയ ശേഷം ഇവരുടെ ...