കോടതി കയറിയ പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; സ്വന്തം ചെലവിന് പുറമെ ഇന്ത്യയുടെ വിഹിതവും അടയ്ക്കേണ്ടി വന്ന് ഇസ്‌ലാമാബാദ്, സംഭവം ഇങ്ങനെ
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളിൽ നിന്നും ഇന്ത്യ പിന്മാറുകയും കരാർ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, അന്താരാഷ്ട്ര ആർബിട്രേഷൻ കോടതിയിലെ ...








