പവർഗ്രൂപ്പിനെയല്ല സൂക്ഷിക്കേണ്ടത് കവർ ഗ്രൂപ്പിനെ; സിനിമയിൽ സ്വാധീന ശക്തികൾ ഉണ്ട്; ജഗദീഷ്
തിരുവനന്തപുരം: സിനിമയെ നിയന്ത്രിച്ചിരുന്ന ശക്തികൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്ന് നടൻ ജഗദീഷ്. പവർ ഗ്രൂപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തോട് ആയിരുന്നു നടന്റെ പ്രതികരണം. ഇവർക്ക് പവർ ഗ്രൂപ്പ് എന്ന ...