ഭാര്യയേയും മകനേയും ഇസ്ലാമിലേക്ക് മതം മാറ്റിയത് ചോദ്യം ചെയ്തു; മലപ്പുറത്ത് പ്രവർത്തകനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഎം
മലപ്പുറം: ഭാര്യയേയും മകനേയും ഇസ്ലാമിലേക്ക് മതം മാറ്റിയത് ചോദ്യം ചെയ്ത പ്രവർത്തകനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഎം. നീരോൽപ്പാലം ബ്രാഞ്ച് കമ്മറ്റിയംഗമായിരുന്ന പി.ടി.ഗിൽബർട്ടിനെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ...