Tuesday, June 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഭാര്യയേയും മകനേയും ഇസ്ലാമിലേക്ക് മതം മാറ്റിയത് ചോദ്യം ചെയ്തു; മലപ്പുറത്ത് പ്രവർത്തകനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഎം

by Brave India Desk
Jun 23, 2021, 11:31 am IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: ഭാര്യയേയും മകനേയും ഇസ്ലാമിലേക്ക് മതം മാറ്റിയത് ചോദ്യം ചെയ്ത പ്രവർത്തകനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഎം. നീരോൽപ്പാലം ബ്രാഞ്ച് കമ്മറ്റിയംഗമായിരുന്ന പി.ടി.ഗിൽബർട്ടിനെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് ഗിൽബർട്ടിനെതിരെ നടപടി.

ക്രിസ്ത്യൻ കുടുംബാംഗമായ സജീവ പാർട്ടി പ്രവർത്തകനാണ് ഗിൽബർട്ട്. ഒരു സംഘം ആളുകൾ പ്രലോഭിപ്പിച്ച് തന്റെ ഭാര്യയേയും മകനേയും ഇസ്ലാംമതത്തിലേക്ക് മാറ്റിയെന്ന് കാണിച്ച് ഗിൽബർട്ട് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മതേതരം എന്ന് അവകാശപ്പെടുന്ന പ്രസ്ഥാനം മതപരിവർത്തന ലോബിക്കെതിരെ മൗനം പാലിക്കുന്നത് ഇയാൾ ചോദ്യം ചെയ്തതിനെ തുടർന്നാണ് പാർട്ടി നടപടി സ്വീകരിച്ച് പത്രക്കുറിപ്പിറക്കിയത്.

Stories you may like

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി!ബി അശോകിനും എൻ പ്രശാന്തിനും രാജകീയ തിരിച്ചുവരവ്; വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ മാറ്റി

ഗിൽബർട്ട് ടാക്സി ഡ്രൈവറാണ്. ഇയാളുടെ  ഭാര്യയേയും മകനേയും ഏതാനും ദിവസം മുമ്പ് കാണാതാവുകയായിരുന്നു. പിന്നീട് ഇവർ കോഴിക്കോട്ടെ ഇസ്ലാമിക മതപഠന കേന്ദ്രത്തിലുണ്ടെന്ന് വിവരം ലഭിച്ചു. തേഞ്ഞിപ്പലം പഞ്ചായത്ത് മെമ്പർ നസീറ, ഇവരുടെ ഭർത്താവും കാലിക്കറ്റ് സർവ്വകലാശാല ജീവനക്കാരൻ യൂനുസ് എന്നിവരടക്കമുള്ള ഇസ്ലാംമതവിശ്വാസികളായ അയൽവാസികളുമാണ് ഇരുവരേയും മതംമാറ്റാൻ കൂട്ടുനിന്നതെന്ന് ഗിൽബർട്ട് ആരോപിക്കുന്നു.

Tags: cpimCoversion to Islam
Share22TweetSendShare

Latest stories from this section

മഴ ശക്തമാകുന്നു ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

 കനത്ത മഴയും റെഡ് അലർട്ടും; ഈ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു; കൺട്രോൾ റൂമുകൾ തുറന്നു

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

മഴ ശക്തമാകുന്നു ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ ശക്തമാകുന്നു ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

അഴിയെണ്ണും! അനുമതിയില്ലാതെ മറ്റുള്ളവരുടെ ദൃശ്യങ്ങൾ പകർത്തിയാൽ എട്ടിന്റെ പണി; കടുത്ത മുന്നറിയിപ്പുമായി കേരള പോലീസ്

Discussion about this post

Latest News

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

ഫോണുകൾ ബ്ലോക്ക് ചെയ്തു, ദില്ലിയിൽ നിന്നും മുങ്ങി; മമതയുടെ സന്ദർശനത്തിനിടെ ടിഎംസി എംപിമാർ വിമതപക്ഷത്തേക്ക്

ഫോണുകൾ ബ്ലോക്ക് ചെയ്തു, ദില്ലിയിൽ നിന്നും മുങ്ങി; മമതയുടെ സന്ദർശനത്തിനിടെ ടിഎംസി എംപിമാർ വിമതപക്ഷത്തേക്ക്

കോച്ചിന്റെ പാവയാകാൻ എന്നെ കിട്ടില്ല; നായകനായതിന് പിന്നാലെ ഗംഭീറിന് പരോക്ഷ മുന്നറിയിപ്പുമായി ശ്രേയസ് അയ്യർ, ഇന്ത്യൻ ക്രിക്കറ്റിൽ കളി മാറും

കോച്ചിന്റെ പാവയാകാൻ എന്നെ കിട്ടില്ല; നായകനായതിന് പിന്നാലെ ഗംഭീറിന് പരോക്ഷ മുന്നറിയിപ്പുമായി ശ്രേയസ് അയ്യർ, ഇന്ത്യൻ ക്രിക്കറ്റിൽ കളി മാറും

മുൻപ് സ്റ്റേഡിയം, ഇപ്പോൾ ഒറ്റമുറി, അടുത്തത് കാറിനുള്ളിൽ; ഇൻഡി സഖ്യത്തെ നാണംകെടുത്തി സംബിത് പത്ര; പ്രതിപക്ഷത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ബിജെപി

മുൻപ് സ്റ്റേഡിയം, ഇപ്പോൾ ഒറ്റമുറി, അടുത്തത് കാറിനുള്ളിൽ; ഇൻഡി സഖ്യത്തെ നാണംകെടുത്തി സംബിത് പത്ര; പ്രതിപക്ഷത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ബിജെപി

സ്വന്തം മണ്ണിലെ ഭീകരരെ ഇന്ത്യയുടെ തലയിൽ കെട്ടിവെക്കേണ്ട; പാക്കിസ്ഥാന്റെ നുണക്കഥകൾ പൊളിച്ച് ഇന്ത്യ; പാക് പ്രതിനിധിയെ വിറപ്പിച്ച് ഹരീഷ് പർവതനേനി

സ്വന്തം മണ്ണിലെ ഭീകരരെ ഇന്ത്യയുടെ തലയിൽ കെട്ടിവെക്കേണ്ട; പാക്കിസ്ഥാന്റെ നുണക്കഥകൾ പൊളിച്ച് ഇന്ത്യ; പാക് പ്രതിനിധിയെ വിറപ്പിച്ച് ഹരീഷ് പർവതനേനി

കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റം മോശം, തെരഞ്ഞെടുപ്പിൽ ഒരു ഏകോപനവുമില്ല; രാഹുൽ ഗാന്ധിയെ വേദിയിലിരുത്തി കടന്നാക്രമിച്ച് സഖ്യകക്ഷികൾ!

കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റം മോശം, തെരഞ്ഞെടുപ്പിൽ ഒരു ഏകോപനവുമില്ല; രാഹുൽ ഗാന്ധിയെ വേദിയിലിരുത്തി കടന്നാക്രമിച്ച് സഖ്യകക്ഷികൾ!

മരണമുഖത്തുനിന്നും വിജയം പിടിച്ചെടുത്ത പോരാട്ടം;നായിബ് സുബേദാർ സതീഷ് കുമാറിന് വീരചക്ര സമ്മാനിച്ച് രാഷ്ട്രപതി

മരണമുഖത്തുനിന്നും വിജയം പിടിച്ചെടുത്ത പോരാട്ടം;നായിബ് സുബേദാർ സതീഷ് കുമാറിന് വീരചക്ര സമ്മാനിച്ച് രാഷ്ട്രപതി

ആകാശത്തെ കൊടുങ്കാറ്റുകളെ തോൽപ്പിച്ച ധീരത; സ്ക്വാഡ്രൻ ലീഡർ ആർഷ് വീർ സിംഗ് താക്കൂറിന് വീരചക്ര സമ്മാനിച്ച് രാഷ്ട്രപതി

ആകാശത്തെ കൊടുങ്കാറ്റുകളെ തോൽപ്പിച്ച ധീരത; സ്ക്വാഡ്രൻ ലീഡർ ആർഷ് വീർ സിംഗ് താക്കൂറിന് വീരചക്ര സമ്മാനിച്ച് രാഷ്ട്രപതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies