അമേരിക്കയില്‍ കോവിഡ്-19 യുവാക്കളുടെയും കുട്ടികളുടെയും ജീവനെടുക്കുന്നു: ഓക്‌സ്‌ഫര്‍ഡ് റിപ്പോര്‍ട്ട്
കോവിഡ്-19 ഭീതി തെല്ലൊന്ന് കുറഞ്ഞെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന കോവിഡ്-19മായി ബന്ധപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ ഒട്ടും ആശാസ്യകരമല്ല. അമേരിക്കയില്‍ കുട്ടികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും പ്രധാന മരണകാരണമായി കോവിഡ്-19 ...