Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അമേരിക്കയില്‍ കോവിഡ്-19 യുവാക്കളുടെയും കുട്ടികളുടെയും ജീവനെടുക്കുന്നു: ഓക്‌സ്‌ഫര്‍ഡ് റിപ്പോര്‍ട്ട്

2021 ആഗസ്റ്റിനും 2022 ജൂലൈയ്ക്കും ഇടയിലെ കാലയളവില്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത യുവാക്കളുടെയും കുട്ടികളുടെയും മരണങ്ങളില്‍ പ്രധാന മരണകാരണങ്ങളിലൊന്ന് കോവിഡ്-19 ആണെന്നാണ് കണ്ടെത്തല്‍

by Brave India Desk
Jan 31, 2023, 10:50 am IST
in News, Health
Share on Facebook
Tweet
WhatsAppTelegram

കോവിഡ്-19 ഭീതി തെല്ലൊന്ന് കുറഞ്ഞെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന കോവിഡ്-19മായി ബന്ധപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ ഒട്ടും ആശാസ്യകരമല്ല. അമേരിക്കയില്‍ കുട്ടികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും പ്രധാന മരണകാരണമായി കോവിഡ്-19 മാറുന്നുവെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് ഓക്‌സ്ഫര്‍ഡ് സര്‍വ്വകലാശാലയിലെ വിദഗ്ധര്‍ തയ്യാറാക്കിയിരിക്കുന്നത്. 2021 ആഗസ്റ്റിനും 2022 ജൂലൈയ്ക്കും ഇടയിലെ കാലയളവില്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത യുവാക്കളുടെയും കുട്ടികളുടെയും മരണങ്ങളില്‍ പ്രധാന മരണകാരണങ്ങളിലൊന്ന് കോവിഡ്-19 ആണെന്നാണ് ഇവരുടെ കണ്ടെത്തല്‍. മൊത്തത്തില്‍ നോക്കിയാല്‍ അമേരിക്കയിലെ കുട്ടികളില്‍ എട്ടാമത്തെ മരണകാരണം കോവിഡ്-19 ആണ്.

ഇതേ കാലയളവില്‍ പകര്‍ച്ചവ്യാധി മൂലം കുട്ടികള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ ഏറിയ പങ്കും കോവിഡ്-19 ബാധിച്ചിട്ടായിരുന്നു. ഡെല്‍റ്റ, ഒമിക്രോണ്‍ എന്നീ കോവിഡ് വകഭേദങ്ങള്‍ കാരണമുള്ള കോവിഡ് തരംഗസമയത്താണ് ഏറ്റവുമധികം കുട്ടികള്‍ മരിച്ചത്. ഒരു വയസില്‍ താഴെ മാത്രം പ്രായമുള്ള കുട്ടികളെയാണ് രോഗം ഏറ്റവുമധികം ബാധിച്ചത്. ഈ പ്രായത്തിലുള്ള 100,000 കുട്ടികളില്‍ നാല് ശതമാനം എന്ന രീതിയിലായിരുന്നു മരണനിരക്ക്.

Stories you may like

ഒക്ടോബർ 7 ആക്രമണത്തെക്കുറിച്ച് യുഎഇ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വാർത്ത ; പത്രത്തിനെതിരെ നിയമ നടപടിയുമായി നെതന്യാഹു

സണ്ണി കപിക്കാടിന്റെ വീഡിയോ നീക്കം ചെയ്യണം ; ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കണമെന്ന് മെറ്റയോട് ഹൈക്കോടതി

നേരത്തെ സൂചിപ്പിച്ച കാലയളവില്‍ അമേരിക്കയില്‍ ഏതാണ്ട് 940,000ത്തിലധികം പേരുടെ മരണം കോവിഡ്-19 മൂലമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ 0-19 നും ഇടയില്‍ പ്രായമുള്ള 1,300 പേരും ഉള്‍പ്പെടുന്നു.

ഓക്‌സ്ഫര്‍ഡ് സര്‍വ്വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം ഗവേഷകര്‍ യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ നിന്നുള്ള വിവരങ്ങളെ ആസ്പദമാക്കിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 0-19നും ഇടയില്‍ പ്രായമുള്ളവരില്‍ ഏട്ടാമത്തെ മരണകാരണം കോവിഡ്-19 ആണെന്നാണ് ഇവരുടെ കണ്ടെത്തല്‍. അസുഖങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ അഞ്ചാമതും പകര്‍ച്ചവ്യാധി മൂലമുള്ള മരണങ്ങളില്‍ ഒന്നാമതും കോവിഡ്-19 ആണ്.

Tags: Covid 19America Covid-19Covid-19 deaths in children
Share1
Tweet
SendShare

Latest stories from this section

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

പറ്റിച്ചേ! മക്ക കരാറിൽ മലക്കംമറിഞ്ഞ് പാകിസ്ഥാൻ ; നിലപാട് മാറ്റിയത് ഹൂതികൾ സൗദിയിൽ ആക്രമണം നടത്തിയതിന് പിന്നാലെ

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

കിട്ടിപോയി ഐഫോണ്‍…തുറന്നപ്പോളോ മൂന്ന് കട്ട ബാര്‍ സോപ്പ്

ഇ-കോമേഴ്‌സ് നിയമങ്ങളിൽ സുപ്രധാന ഭേദഗതികളുമായി കേന്ദ്രസർക്കാർ; ഓൺലൈൻ ഷോപ്പിംഗിലെ വിലക്കയറ്റ തട്ടിപ്പുകളും വ്യാജ പരസ്യങ്ങളും തടയുക ലക്ഷ്യം

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; 5 ട്രെയിനുകൾ റദ്ദാക്കി ; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി റെയിൽവേ

Latest News

ഗാസയുടെ 60 ശതമാനവും പിടിച്ചെടുത്തതായി നെതന്യാഹു ; 70% എന്ന ലക്ഷ്യം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ഐഡിഎഫിന് നിർദ്ദേശം

ഒക്ടോബർ 7 ആക്രമണത്തെക്കുറിച്ച് യുഎഇ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വാർത്ത ; പത്രത്തിനെതിരെ നിയമ നടപടിയുമായി നെതന്യാഹു

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

സണ്ണി കപിക്കാടിന്റെ വീഡിയോ നീക്കം ചെയ്യണം ; ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കണമെന്ന് മെറ്റയോട് ഹൈക്കോടതി

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

പറ്റിച്ചേ! മക്ക കരാറിൽ മലക്കംമറിഞ്ഞ് പാകിസ്ഥാൻ ; നിലപാട് മാറ്റിയത് ഹൂതികൾ സൗദിയിൽ ആക്രമണം നടത്തിയതിന് പിന്നാലെ

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

കിട്ടിപോയി ഐഫോണ്‍…തുറന്നപ്പോളോ മൂന്ന് കട്ട ബാര്‍ സോപ്പ്

ഇ-കോമേഴ്‌സ് നിയമങ്ങളിൽ സുപ്രധാന ഭേദഗതികളുമായി കേന്ദ്രസർക്കാർ; ഓൺലൈൻ ഷോപ്പിംഗിലെ വിലക്കയറ്റ തട്ടിപ്പുകളും വ്യാജ പരസ്യങ്ങളും തടയുക ലക്ഷ്യം

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; 5 ട്രെയിനുകൾ റദ്ദാക്കി ; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി റെയിൽവേ

ആറ് മാസത്തിൽ ലാൻഡിംഗിനിടെ വാൽഭാഗം റൺവേയിൽ തട്ടിയത് നാല് തവണ; ഇൻഡിഗോയ്ക്ക് 1 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ബോംബ് ഭീഷണി; അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി ലഖ്‌നൗ-സൗദി വിമാനം

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies