നിയന്ത്രണങ്ങളൊഴിഞ്ഞ് ഡല്‍ഹി; കടകളും മാര്‍ക്കറ്റും ഇനി എപ്പോള്‍ വേണമെങ്കിലും തുറക്കാം
ഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ കടകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. കോവിഡിനെ തുടര്‍ന്ന് രാത്രി എട്ടു മണി വരെയാണ് മാര്‍ക്കറ്റുകള്‍ തുറക്കാന്‍ അനുവദിച്ചിരുന്നത്. കോവിഡ് ...