അതിവേഗത്തിൽ പകരുന്ന കോവിഡ് വകഭേദം ജെ എൻ 1 കേരളത്തിൽ കണ്ടെത്തി. ഡിസംബറിൽ ആദ്യ 10 ദിവസത്തിനുള്ളിൽ 823 പുതിയ കേസുകൾ
തിരുവനന്തപുരം : കോവിഡ് ഒമിക്രോൺ വകഭേദം ജെ എൻ 1 കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയതായി ഇന്ത്യ സാർസ് കോവ് ജിനോമിക് കൺസോർഷ്യം അഥവാ ഇൻസാകോഗ് ...








