“അഭിമുഖീകരിക്കാനുള്ളത് വേദന നിറഞ്ഞ രണ്ടാഴ്ചയാണ്” : അമേരിക്കയിൽ ലക്ഷങ്ങൾ മരിച്ചു വീഴുമെന്ന മുന്നറിയിപ്പോടെ ഡൊണാൾഡ് ട്രംപ്
കോവിഡ് രോഗബാധ നിയന്ത്രണാതീതമായി പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ, അമേരിക്കൻ ജനതയ്ക്ക് ഇനി അഭിമുഖീകരിക്കാനുള്ളത് വേദനനിറഞ്ഞ രണ്ടാഴ്ച ആണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാധ്യമപ്രവർത്തകരുമായി വിഷയത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ...