ഹൃദയാഘാതത്തിനൊപ്പം കൊവിഡ് ബാധയും; കെ എം ഷാജി എം എൽ എയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി
കണ്ണൂർ: കെ എം ഷാജി എം എൽ എക്ക് ഹൃദയാഘാതം. ആഞ്ജിയോപ്ലാസ്റ്റിക്ക് മുന്നോടിയായി നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ അടിയന്തരമായി ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ...