മധ്യ്രപദേശില്‍ കോവിഡ് ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികളെ പറ്റിയുള്ള ഗവേഷണത്തിനായി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ തീരുമാനവുമായി കേന്ദ്ര സർക്കാർ
ഡല്‍ഹി: മധ്യപ്രദേശ് കോവിഡ് ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികളെ പറ്റി ഗവേഷണത്തിനായി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനെ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തതായി ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. ആദ്യഘട്ടത്തില്‍ ബ്ലാക്ക് ...