സെപ്റ്റംബര്‍ മുതല്‍ 12 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്; സൈഡസ് വാക്സിനു പിറകെ കോവാക്സിനും അനുമതി
ഡല്‍ഹി: രാജ്യത്ത് 12 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന് സെപ്റ്റംബര്‍ മുതല്‍ നല്‍കി തുടങ്ങുമെന്നും, ഇതിന് അനുമതി ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാകുമന്നും ബന്ധപ്പെട്ട സമിതി അധ്യക്ഷന്‍ ...