ഒരു ഡോസിന് പകരം ഒരു കുപ്പി; അബദ്ധത്തിൽ യുവതിക്ക് ലഭിച്ചത് ഒന്നിന് പകരം 6 ഡോസ് കൊവിഡ് വാക്സിൻ
ടസ്കനി: ഇറ്റലിയിലെ ഒരു ആശുപത്രിയിൽ യുവതിക്ക് അബദ്ധത്തിൽ അമിത ഡോസ് കൊവിഡ് വാക്സിൻ നൽകി. ആറ് ഡോസ് കൊവിഡ് വാക്സിനാണ് അബദ്ധത്തിൽ 23കാരിക്ക് നൽകിയത്. ടസ്കനിയിലെ ആശുപത്രിയിലാണ് ...