‘കോവിഷീല്‍ഡിന്റെ 84 ദിവസത്തെ ഇടവേള കുറയ്ക്കില്ല’; ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന് ബഞ്ച് റദ്ദാക്കി
കോവിഷീല്‍ഡ് വാക്സിന് രണ്ടാം ഡോസ് എടുക്കാനുള്ള ഇടവേള കുറച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. കോവിഷീല്‍ഡ് വാക്സിന്റെ രണ്ടു ഡോസുകള്‍ക്കിടയിലുള്ള 84 ദിവസത്തെ ...