അഭിപ്രായവ്യത്യാസവും, ആശങ്കകളും മാറ്റിവെച്ച്, ഇന്ത്യയുടെ വാക്സിൻ സ്വീകരിക്കാൻ ചൈന തയ്യാറാവണമെന്ന് അഡാർ പൂനവല്ല
ദാവോസ്: കൊറോണ വ്യാപനം രൂക്ഷമാകുന്ന ചൈനയ്ക്ക് ഇന്ത്യയുടെ വാക്സിനുകൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അഡാർ പൂനവല്ല പറഞ്ഞു. കോവോവാക്സ്, കോവിഷീൽഡ് എന്നീ രണ്ട് ...








