Friday, August 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അഭിപ്രായവ്യത്യാസവും, ആശങ്കകളും മാറ്റിവെച്ച്, ഇന്ത്യയുടെ വാക്സിൻ സ്വീകരിക്കാൻ ചൈന തയ്യാറാവണമെന്ന് അഡാർ പൂനവല്ല

ചൈനയുമായി ചർച്ചയ്ക്ക് ശ്രമിക്കുന്നു, ഉടൻ നല്ല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പൂനവല്ല

by Brave India Desk
Jan 18, 2023, 03:14 am IST
in India
Share on Facebook
Tweet
WhatsAppTelegram

ദാവോസ്: കൊറോണ വ്യാപനം രൂക്ഷമാകുന്ന ചൈനയ്ക്ക് ഇന്ത്യയുടെ വാക്സിനുകൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്  മേധാവി അഡാർ പൂനവല്ല പറഞ്ഞു.  കോവോവാക്സ്, കോവിഷീൽഡ് എന്നീ രണ്ട് വാക്സിനുകളും വിതരണം ചെയ്യാൻ ഇന്ത്യ തയ്യാറാണ്.  രോഗവ്യാപനത്തിൽ നിന്ന് ചൈന കരകയറുന്നത് ലോകരാജ്യങ്ങളെ സംബന്ധിച്ച് നല്ലതാണ്. അതിനായി വാക്സിൻ നിക്ഷേപത്തിലേക്കും വിതരണത്തിലേക്കും ചൈന ശ്രദ്ധ തിരിക്കണമെന്ന് പൂനവല്ല പറഞ്ഞു.

ഞങ്ങൾ ചൈനയുമായി ചർച്ചയ്ക്ക്  ശ്രമിക്കുകയാണ്, രാഷ്ട്രീയ വ്യത്യാസങ്ങളും പ്രശ്നങ്ങളും ആശങ്കകളും മാറ്റിവെച്ച് വിദേശ രാജ്യങ്ങളുടെ  വാക്സിൻ എടുക്കാൻ തയ്യാറാവണമെന്നാണ് ചൈനയോട് ആവശ്യപ്പെടാനുള്ളത്.  എന്നാൽ ഏതു വഴി സ്വീകരിക്കണമെന്നത് ചൈനയുടെ താത്പര്യമാണ്. ഇതല്ലെങ്കിൽ മറ്റൊരു വഴി , ചൈന എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ്  പ്രതീക്ഷയെന്നും പൂനവല്ല പറഞ്ഞു. ചൈന ഔദ്യോഗികമായി വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ലെന്നാണ് സൂചന.

Stories you may like

ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ട, അസാന്നിധ്യത്തിലും വിചാരണ’; ഹഫീസ് സയീദ് അടക്കം 6 പാക് ഭീകരർക്കെതിരെ ചരിത്ര നീക്കവുമായി മുംബൈ പോലീസ്!

കീമോതെറാപ്പിക്ക് പകരമാകും’; കാൻസർ കോശങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ‘സ്മാർട്ട്’ മരുന്നുമായി ഇന്ത്യൻ ഗവേഷകർ!

ചൈനയ്ക്ക് ലഭിച്ച വാക്സിൻറെ ഫലപ്രാപ്തി കുറവായിരിക്കാം. അതായിരിക്കാം വീണ്ടും രോഗം പടർന്നുപിടിച്ചത്. ഒമൈക്രോണിനെതിരെ കോവോവാക്സ് ഫലപ്രദമായ വാക്സിനാണെന്ന് തെളിയിക്കപ്പെട്ടതാണ്. അതിൻറെ പ്രതികരണം  കോവിഷീൽഡിനേക്കാൾ രണ്ടോ മൂന്നോ മടങ്ങ് കൂടുതലാണ്.  ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും ആദ്യമായി അവതരിപ്പിച്ച രണ്ട് വാക്സിനുകളിൽ ഒന്നാണ് കോവോവാക്സിൻ.പുതിയ വാക്‌സിന് ഏകദേശം 200-300 രൂപ വിലവരും. കോവിൻ ആപ്പിൽ ഉടൻ തന്നെ വാക്സിൻ ലഭ്യമാകുമെന്നും  പൂനവല്ല പറഞ്ഞു.

എസ്ഐഐ, മലേറിയ വാക്സിൻ സംബന്ധിച്ച ഡാറ്റ ലോകാരോഗ്യ സംഘടനയ്ക്ക് സമർപ്പിച്ചിട്ടുണ്ട്.  77 ശതമാനത്തിലധികം കേസുകളിൽ വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞു.  വർഷാവസാനത്തോടെ ആഫ്രിക്കയിൽ ഇത് പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  പൂനവല്ല പറഞ്ഞു.

Tags: ADAR PUNAVALLAcovovax covishield
Share1
Tweet
SendShare

Latest stories from this section

‘സ്വിംഗിംഗ് പാർട്ടികളും പ്രൈവറ്റ് ക്ലബ്ബുകളും; സോഷ്യൽ മീഡിയയിലെ പെർഫെക്റ്റ് ദാമ്പത്യങ്ങൾക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!

‘സ്വിംഗിംഗ് പാർട്ടികളും പ്രൈവറ്റ് ക്ലബ്ബുകളും; സോഷ്യൽ മീഡിയയിലെ പെർഫെക്റ്റ് ദാമ്പത്യങ്ങൾക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!

ഇന്ത്യക്കാർക്കും അമേരിക്കക്കാർക്കും മാത്രം ഹോട്ടൽ മുറി, പാകിസ്താൻകാർ പുറത്ത്’; യുഎഇയിൽ വംശീയ അധിക്ഷേപമെന്ന് പാക് എംപി

ഇന്ത്യക്കാർക്കും അമേരിക്കക്കാർക്കും മാത്രം ഹോട്ടൽ മുറി, പാകിസ്താൻകാർ പുറത്ത്’; യുഎഇയിൽ വംശീയ അധിക്ഷേപമെന്ന് പാക് എംപി

‘അമേരിക്ക നമ്മുടെ യജമാനന്മാരല്ല, സർട്ടിഫിക്കറ്റ് തരേണ്ട’; യുഎസ് സ്ഥാനപതിയുടെ പ്രസ്താവന തള്ളി മെഹബൂബ മുഫ്തി!

‘അമേരിക്ക നമ്മുടെ യജമാനന്മാരല്ല, സർട്ടിഫിക്കറ്റ് തരേണ്ട’; യുഎസ് സ്ഥാനപതിയുടെ പ്രസ്താവന തള്ളി മെഹബൂബ മുഫ്തി!

പാകിസ്ഥാൻ പെട്ടെന്നുള്ള ഭീഷണി, ചൈന ഭാവിയിലെ വൻ എതിരാളി! മുന്നറിയിപ്പുമായി മുൻ കരസേന മേധാവി നരവനെ

പാകിസ്ഥാൻ പെട്ടെന്നുള്ള ഭീഷണി, ചൈന ഭാവിയിലെ വൻ എതിരാളി! മുന്നറിയിപ്പുമായി മുൻ കരസേന മേധാവി നരവനെ

Latest News

ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ട, അസാന്നിധ്യത്തിലും വിചാരണ’; ഹഫീസ് സയീദ് അടക്കം 6 പാക് ഭീകരർക്കെതിരെ ചരിത്ര നീക്കവുമായി മുംബൈ പോലീസ്!

ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ട, അസാന്നിധ്യത്തിലും വിചാരണ’; ഹഫീസ് സയീദ് അടക്കം 6 പാക് ഭീകരർക്കെതിരെ ചരിത്ര നീക്കവുമായി മുംബൈ പോലീസ്!

അര്‍ബുദ മരുന്നുകളിലും വ്യാജന്‍, ധനനഷ്ടം മാത്രമല്ല ജീവഹാനിയും

കീമോതെറാപ്പിക്ക് പകരമാകും’; കാൻസർ കോശങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ‘സ്മാർട്ട്’ മരുന്നുമായി ഇന്ത്യൻ ഗവേഷകർ!

‘സ്വിംഗിംഗ് പാർട്ടികളും പ്രൈവറ്റ് ക്ലബ്ബുകളും; സോഷ്യൽ മീഡിയയിലെ പെർഫെക്റ്റ് ദാമ്പത്യങ്ങൾക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!

‘സ്വിംഗിംഗ് പാർട്ടികളും പ്രൈവറ്റ് ക്ലബ്ബുകളും; സോഷ്യൽ മീഡിയയിലെ പെർഫെക്റ്റ് ദാമ്പത്യങ്ങൾക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!

ഇന്ത്യക്കാർക്കും അമേരിക്കക്കാർക്കും മാത്രം ഹോട്ടൽ മുറി, പാകിസ്താൻകാർ പുറത്ത്’; യുഎഇയിൽ വംശീയ അധിക്ഷേപമെന്ന് പാക് എംപി

ഇന്ത്യക്കാർക്കും അമേരിക്കക്കാർക്കും മാത്രം ഹോട്ടൽ മുറി, പാകിസ്താൻകാർ പുറത്ത്’; യുഎഇയിൽ വംശീയ അധിക്ഷേപമെന്ന് പാക് എംപി

കാശ്മീർ പാകിസ്താൻ്റേത്’; വിദ്വേഷ പരാമർശവുമായി യുകെയിലെ ബിർമിങ്ഹാം മേയർ സാക്കിർ ചൗധരി

കാശ്മീർ പാകിസ്താൻ്റേത്’; വിദ്വേഷ പരാമർശവുമായി യുകെയിലെ ബിർമിങ്ഹാം മേയർ സാക്കിർ ചൗധരി

‘അമേരിക്ക നമ്മുടെ യജമാനന്മാരല്ല, സർട്ടിഫിക്കറ്റ് തരേണ്ട’; യുഎസ് സ്ഥാനപതിയുടെ പ്രസ്താവന തള്ളി മെഹബൂബ മുഫ്തി!

‘അമേരിക്ക നമ്മുടെ യജമാനന്മാരല്ല, സർട്ടിഫിക്കറ്റ് തരേണ്ട’; യുഎസ് സ്ഥാനപതിയുടെ പ്രസ്താവന തള്ളി മെഹബൂബ മുഫ്തി!

പാകിസ്ഥാൻ പെട്ടെന്നുള്ള ഭീഷണി, ചൈന ഭാവിയിലെ വൻ എതിരാളി! മുന്നറിയിപ്പുമായി മുൻ കരസേന മേധാവി നരവനെ

പാകിസ്ഥാൻ പെട്ടെന്നുള്ള ഭീഷണി, ചൈന ഭാവിയിലെ വൻ എതിരാളി! മുന്നറിയിപ്പുമായി മുൻ കരസേന മേധാവി നരവനെ

കാലിൽ പന്തുണ്ടെങ്കിൽ ഗോൾ ഉറപ്പ്; ലോകകപ്പിൽ കളി തുടങ്ങി ആദ്യ മത്സരത്തിൽ തന്നെ ‘മെസ്സി മാജിക്’; ആ കുറവ് അയാൾ തീർത്തപ്പോൾ സംഭവിച്ചത്

മെസ്സിയുടെ വരവിന്റെ പേരിൽ കോടികളുടെ വെട്ടിപ്പ്! റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിലേക്ക്; ഉന്നത ഉദ്യോഗസ്ഥർക്കും വിനയായേക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies